ഇരുട്ടിൻ്റെ മറവിൽ വീണ്ടും പാകിസ്താൻ്റെ ഡ്രോൺ ആക്രമണം; ജമ്മുവിൽ തിരിച്ചടിച്ച് സൈന്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇരുട്ടിന്റെ മറവിൽ വീണ്ടും പാകിസ്താന്റെ ഡ്രോൺ ആക്രമണം; ജമ്മുവിൽ തിരിച്ചടിച്ച് സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2025, 09:07 pm IST
Facebook
Twitter
WhatsAppTelegram

വീണ്ടും ഇരുട്ടിന്റെ മറവിൽ ജമ്മുവിലെ ജനവാസ മേഖലകളിൽ പാകിസ്താന്റെ ഡ്രോൺ ആക്രമണം. ന​ഗരം പൂർണമായും ബ്ലാക്കൗട്ടിലാണ്. ന​ഗരത്തിന്റെ വിവിധയിടങ്ങളിൽ പൊട്ടിത്തെറി ശബ്ദവും കേട്ടു. അപായ സൈറണും മുഴങ്ങുന്നുണ്ട്. പത്തിലേറെ ഡ്രോണുകളാണ് ഇതുവരെ വ്യോമപ്രതിരോധ സംവിധം തകർത്തെറിഞ്ഞത്. ഇതിനൊപ്പം പൂഞ്ചിലും കുപ്വാരയിലും ഉറിയിലും കനത്ത ഷെല്ലാക്രമണവും നടത്തി പാകിസ്താൻ പ്രകോപനം സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസവും ഇതേസമയത്താണ് പാകിസ്താൻ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ ഡ്രോൺ- മിസൈൽ ആക്രമണം വ്യാപകമായി നടത്തിയത്. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളും വ്യോമതാവളങ്ങളും ജനവാസ മേഖലകളും ആരാധനാലയങ്ങളുമാണ് അവർ ലക്ഷ്യമാക്കിയത്. പൂഞ്ചിലെ ​ഗുരുദ്വാര പാകിസ്താൻ ഡ്രോൺ ആക്രമത്തിലൂടെ തകർത്തിരുന്നു.ഇക്കാര്യം ഇന്ത്യൻ സൈന്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യയാണ് ഗുരുദ്വാര തകർത്തതെന്നായിരുന്നു പാകിസ്താന്റെ വാദം.

Tags: againexplosionsBlackoutsoundssirensjammuCITY
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies