കറാച്ചി വിമാനത്താവളത്തിൽ ഒരുതുള്ളി വെള്ളമില്ല, ഇനി എങ്ങനെ വു​ദു ചെയ്യും, നിസ്കരിക്കും; കരച്ചിലടക്കാനാകാതെ പാക് നടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കറാച്ചി വിമാനത്താവളത്തിൽ ഒരുതുള്ളി വെള്ളമില്ല, ഇനി എങ്ങനെ വു​ദു ചെയ്യും, നിസ്കരിക്കും; കരച്ചിലടക്കാനാകാതെ പാക് നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2025, 10:52 am IST
FacebookTwitterWhatsAppTelegram

പാകിസ്ഥാനിലെ വിമാനത്താവളങ്ങൾ ഉൾപ്പടെയുള്ള പൊതുസ്ഥാപനങ്ങളിൽ വെള്ളമില്ലെന്ന് നടി ഹിന ഖ്വാജ ബയാത്ത്. കറാച്ചി വിമാനത്തവളത്തിൽ നിന്ന് പങ്കുവച്ച വീഡിയോയിലാണ് നടിയുടെ കരച്ചിൽ. സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കി ഒരു മാസം പിന്നിടുമ്പോഴാണ് പാകിസ്ഥാനിലെ ​ഗുരുതരമായ ജലദൗർലഭ്യതയെ കുറിച്ച് ഒരാൾ പരസ്യമായി പരാതിപ്പെടുന്നത്. കറാച്ചി വിമാനത്താവളത്തിൽ ഒരു തുള്ളി വെള്ളമില്ലെന്നും കുട്ടികൾക്ക് വുസു ചെയ്യാനും നമസ്കരിക്കാനും സാധിക്കുന്നില്ലെന്നുമാണ് നടി പറയുന്നത്.

“പാകിസ്ഥാന്റെ നേട്ടങ്ങൾ ആഘോഷിക്കേണ്ട സമയമാണിത്, എന്നാൽ ഞാൻ കാണുന്നത് കറാച്ചിയിലെ ശുചിമുറിയിൽ ഒരു തുള്ളി വെള്ളമില്ല എന്നതാണ്. ആളുകൾക്ക് വുദു ചെയ്യണം, നിസ്കരിക്കണം, കുട്ടികളെ ശുചിമുറിയിൽ കൊണ്ടുപോകണം. എന്നാൽ അവിടെ ഒരു തുള്ളി വെള്ളമില്ല”.

“എന്തുകൊണ്ടാണ് നമ്മുടെ വിമാനത്താവളങ്ങൾ, സ്ഥാപനങ്ങൾ നമ്മുടെ സംവിധാനങ്ങളൊക്കെ, ഈ അവസ്ഥയിലായത്. ഒരാളുപോലും തെറ്റുകൾ അം​ഗീകരിക്കാനോ പരിഹരിക്കാനോ ശ്രമിക്കുന്നില്ല. പുതിയ പദ്ധതികളെക്കുറിച്ചും പുതിയ ട്രെയിനുകളെക്കുറിച്ചുമൊക്കെയാണ് ആൾക്കാർ സംസാരിക്കുന്നത്. നിലവിലുള്ള സംവിധാനത്തെ ആര് പരിപാലിക്കും. ഒരു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെള്ളമില്ലാത്ത അവസ്ഥയിലേക്ക് നമ്മൾ എത്തി. ഇതിൽ അതിയായ വിഷമം തോന്നുന്നു. —– നടി പറഞ്ഞു.

मशहूर पाकिस्तानी अभिनेत्री हिना ख्वाजा बेयत ने हाल ही में एक बयान में देश की हालत पर चिंता जताई।

उनका कहना है कि जब राष्ट्रीय गर्व के दिन भी कराची एयरपोर्ट जैसे अहम स्थानों पर वॉशरूम्स में पानी तक नहीं मिल रहा, तो फिर पाकिस्तान में ‘फख़्र’ का दावा किस बात का किया जा रहा है? pic.twitter.com/lfXYGhVEFx

— Anahat🇮🇳 (@AnahatSagar) May 29, 2025

“>

 

Tags: pakistaniclaimsNOHinaWashroomsairportwateractresskarachi
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies