ആർസിബി ഫൈനലിൽ തോറ്റാൽ ഭർത്താവിനെ ഡിവോഴ്സ് ചെയ്യും; കടുപ്പിച്ച് ആരാധിക, വൈറലായി പോസ്റ്റർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആർസിബി ഫൈനലിൽ തോറ്റാൽ ഭർത്താവിനെ ഡിവോഴ്സ് ചെയ്യും; കടുപ്പിച്ച് ആരാധിക, വൈറലായി പോസ്റ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2025, 12:28 pm IST
Facebook
Twitter
WhatsAppTelegram

2025 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലിൽ കടന്നതോടെ ആവേശത്തിലാണ് ആർസിബി ആരാധകർ. ഇതുവരെ കന്നി കിരീടം നേടിയിട്ടില്ലെങ്കിലും ഇത് നാലാം തവണയാണ് ആർസിബി കിരീടപോരാട്ടത്തിനായി ഫൈനലിലെത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ക്വാളിഫയർ ഒന്നിൽ പഞ്ചാബ് കിംഗ്‌സിനെതിരെ എട്ടുവിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കിയാണ് ആർസിബി ഫൈനൽ ബെർത്ത് ഉറപ്പിച്ചത്.

വിജയത്തിന് പിന്നാലെ വിരാട് കോലി, ക്രുണാൽ പാണ്ഡ്യ , രജത് പാട്ടീദർ എന്നിവരുടെ വിജയാഘോഷവും ക്യാമറക്കണ്ണുകൾ പകർത്തി. ഇതിനിടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ഗാലറിയിലിരുന്ന ഒരു യുവതിയുടെ പോസ്റ്ററിലെ വാചകങ്ങളാണ്. ഫൈനലിൽ ആർസിബി കിരീടം നേടിയില്ലെങ്കിൽ ഭർത്താവുമായുള്ള വിവാഹബന്ധം വേർപെടുത്തുമെന്ന കടുപ്പിച്ച വാക്കുകളാണ് പോസ്റ്ററിലുണ്ടായിരുന്നത്. ഈ പോസ്റ്റർ ക്യാമറയ്‌ക്ക് നേരെ ഉയർത്തിപ്പിടിച്ച് നിൽക്കുകയായിരുന്നു യുവതി.

💀 pic.twitter.com/87RJc5kgac

— Ghar Ke Kalesh (@gharkekalesh) May 29, 2025

ആർസിബിയുടെ കടുത്ത ആരാധികയും അവരുടെ കയ്യിലെ പോസ്റ്ററും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി. 2016 ന് ശേഷമുള്ള ആദ്യ ഐപിഎൽ ഫൈനലിലേക്കാണ് ആർസിബി എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്. ജൂൺ മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.

Tags: IPL 2025viralVIRAT KOHLIRCBWomanfinalposter
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies