പാകിസ്താൻ ഇനിയും തെറ്റ് ആവർത്തിച്ചാൽ നാവികസേനയുടെ ശക്തി അറിയും; പിന്നീട് എന്തു സംഭവിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ: രാജ്നാഥ് സിങ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താൻ ഇനിയും തെറ്റ് ആവർത്തിച്ചാൽ നാവികസേനയുടെ ശക്തി അറിയും; പിന്നീട് എന്തു സംഭവിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ: രാജ്നാഥ് സിങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2025, 04:49 pm IST
FacebookTwitterWhatsAppTelegram

​ഗോവ: പാകിസ്താൻ ഇനിയും തെറ്റ് ആവർത്തിച്ചാൽ നാവിക സേനയുടെ കൂടി ശക്തി അറിയുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പിന്നെ പാകിസ്ഥാന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. ഗോവയിൽ നങ്കൂരമിട്ട ഐഎൻഎസ് വിക്രാന്ത് സന്ദർശനത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

ഇനി പാകിസ്ഥാൻ മേലുള്ള പ്രഹരങ്ങൾ കഠിനമാകുമെന്നും തിരിച്ചുവരാനുള്ള അവസരം പോലും നൽകില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ഇതുവരെ സംഭവിച്ചതെല്ല ഇനി ഉണ്ടാകാൻ പോകുന്നത്. ഇന്ത്യൻ നാവികസേന ശക്തി എന്തെന്ന് 1971 ൽ പാകിസ്ഥാന് ബോധ്യമുള്ള കാര്യമാണ്. അന്ന് പാകിസ്ഥാൻ രണ്ടായി വിഭജിക്കപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിൽ നാവിക സേന കൂടി പങ്കെടുത്തിരുന്നെങ്കിൽ പാകിസ്ഥാൻ നാല് കഷ്ണങ്ങൾ ആയേനെ എന്നും രാജ്നാഥ് സിങ് പരിഹസിച്ചു. ഹാഫിസ് സയീദ്, മസൂദ് അസ്ഹർ തുടങ്ങിയ ഭീകരവാദികളെ ഭാരതത്തിന് കൈമാറണമെന്നും സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരതയുടെ നഴ്സറികളെ പിഴുതെറിയാൻ പാകിസ്ഥാൻ തയ്യാറാകണമെന്നം അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ മുഴുവൻ നാവികസേനാ അംഗങ്ങളെയും പ്രതിരോധ മന്ത്രി അഭിനന്ദിച്ചു.ഇന്ത്യൻ നാവികസേന ഏത് വെല്ലുവിളികളും ഏറ്റെടുക്കാൻ തയ്യാറാണെന്ന് പ്രതിരോധ മന്ത്രിക്ക് ഉറപ്പ് നൽകുന്നതായി നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി വ്യക്തമാക്കി.

Tags: Defence minister Rajnath SinghINS Vikrant
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies