രാം ലല്ലയെ കണ്ടുതൊഴുത് സീനിയര്‍ മസ്‌ക്; ഇന്ത്യ അത്ഭുതകരമായ സ്ഥലം, ഇന്ത്യന്‍ ഇവി ബിസിനസിന് ആവേശം പകര്‍ന്ന് സന്ദര്‍ശനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

രാം ലല്ലയെ കണ്ടുതൊഴുത് സീനിയര്‍ മസ്‌ക്; ഇന്ത്യ അത്ഭുതകരമായ സ്ഥലം, ഇന്ത്യന്‍ ഇവി ബിസിനസിന് ആവേശം പകര്‍ന്ന് സന്ദര്‍ശനം

ഇന്ത്യക്കായി ചില സ്മാര്‍ട്ട് ബിസിനസ് മേഖലകളും പദ്ധതികളും പരിഗണിച്ചു വരുന്നുണ്ടെന്ന് ഇറള്‍ മസ്‌ക് പറഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2025, 08:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: ടെസ്‌ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് തന്റെ ഇവി, ഇന്റര്‍നെറ്റ് ബിസിനസുകളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കാനൊരുങ്ങി നില്‍ക്കുകയാണ്. എന്നാല്‍ ജൂനിയര്‍ മസ്‌കിന് ഒരു ചുവടുമുന്നേ ഇന്ത്യയിലെത്തിയിരിക്കുകയാണ് പിതാവ് ഇറള്‍ മസ്‌ക്. അഞ്ചു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ഇറള്‍ മസ്‌ക് ഇന്ത്യന്‍ ബിസിനസ് രംഗത്ത്, പ്രത്യേകിച്ച് ഇവി, ഗ്രീന്‍ എനര്‍ജി മേഖലയില്‍ വലിയ ഓളമാണ് സൃഷ്ടിച്ചത്.

ഇന്ത്യക്കായി ചില സ്മാര്‍ട്ട് ബിസിനസ് മേഖലകളും പദ്ധതികളും പരിഗണിച്ചു വരുന്നുണ്ടെന്ന് സീനിയര്‍ മസ്‌ക് പറഞ്ഞു. ഇവി ചാര്‍ജിംഗ് ഉപകരണ കമ്പനിയായ സെര്‍വോടെക്ക് റിന്യൂവബിള്‍സിന്റെ ആഗോള ഉപദേഷ്ടാവായി എതാനും ആഴ്ച മുന്‍പ് ഇറള്‍ മസ്‌ക് നിയമിതനായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യ സന്ദര്‍ശനം.

ഇറള്‍ മസ്‌കിന്റെ യാത്രാ പരിപാടിയില്‍ ഗ്രീന്‍ ടെക്‌നോളജികളിലും ഇവി ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ കയറ്റുമതിയിലും ആഗോള നേതാവാകാനുള്ള ഇന്ത്യയുടെ തന്ത്രപരമായ മുന്നേറ്റം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എംപിമാര്‍, സംരംഭകര്‍, നിക്ഷേപകര്‍, സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരെയും മസ്‌ക് സീനിയര്‍ തന്റെ യാത്രക്കിടെ കാണും.

വ്യാഴാഴ്ച ഹരിയാനയിലെ സെര്‍വോടെക്കിന്റെ ആസ്ഥാനത്തെത്തുന്ന ഇറള്‍ മസ്‌ക്, കമ്പനിയുടെ സോളാര്‍, ഇവി ചാര്‍ജര്‍ മേഖലയിലെ ജീവനക്കാര്‍ക്കും ഗവേഷകര്‍ക്കും തന്ത്രപരമായ ഉപദേശങ്ങള്‍ നല്‍കും. മസ്‌കിന്റെ സന്ദര്‍ശനം സെര്‍വോടെക്കിനും ആവേശം പകര്‍ന്നിട്ടുണ്ട്. രണ്ടു ദിവസം കൊണ്ട് സെര്‍വോടെക്കിന്റെ ഓഹരി വില 30% മുന്നേറി.

രാംലല്ലയെ കണ്ടു തൊഴുത് മസ്‌ക്

സന്ദര്‍ശനത്തിനിടെ ബുധനാഴ്ച അയോധ്യയിലെ രാം ജന്‍മഭൂമി ക്ഷേത്രത്തിലെത്തിയ ഇറള്‍ മസ്‌ക് രാംലല്ലയെ ദര്‍ശിച്ച് അനുഗ്രഹം തേടി. ഇന്ത്യയുടെ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകത്തെ ഏറെ ആദരവോടെ കാണുന്ന വ്യക്തിയാണ് അദ്ദേഹം.

ഇന്ത്യയെ ‘അത്ഭുതകരമായ സ്ഥലം’ എന്ന് വിശേഷിപ്പിച്ച മസ്‌ക് ലോകമെമ്പാടുമുള്ള ആളുകളോട് ഇന്ത്യ സന്ദര്‍ശിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. രാജ്യത്തെ ജനങ്ങള്‍ സ്‌നേഹവും ദയയും നിറഞ്ഞവരാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ ഒരു അത്ഭുതകരമായ സ്ഥലമാണ്. കഴിയുന്നത്ര ആളുകള്‍ ഇന്ത്യയിലേക്ക് വരണം. ഞാന്‍ വരുന്ന രാജ്യത്ത് ധാരാളം ഇന്ത്യക്കാരുണ്ട്. അതിനാല്‍, എനിക്ക് ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് അറിയാം. ആളുകള്‍ സ്‌നേഹവും ദയയും നിറഞ്ഞവരാണ്, ഒരുപക്ഷേ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന ഏറ്റവും മികച്ച ആളുകള്‍… ഞങ്ങള്‍ക്ക് ചില മികച്ച ബിസിനസ് പദ്ധതികളുണ്ട്, അത് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്… ഇന്ത്യ-യുഎസ് ബന്ധം വളരെ മികച്ചതായിരിക്കുമെന്ന് ഞാന്‍ കരുതുന്നു…’ ഇറള്‍ മസ്‌ക് പറഞ്ഞു.

 

Tags: Elon MuskteslaGreen EnergyEVsolarerrol muskservotech
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies