വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2025, 11:21 am IST
Facebook
Twitter
WhatsAppTelegram

സൂപ്പർ ഹിറ്റ് സിനിമകളെ കവച്ചുവയ്‌ക്കുന്ന രീതിയിൽ കഥകളും തിരക്കഥകളും മെനഞ്ഞ്, പത്തുപേരെ വലയിലാക്കി വിവാഹ തട്ടിപ്പ് നടത്തി..! പതിനൊന്നാമന് ഒരുക്കിയ കെണിയിൽ അല്പമൊന്ന് പാളി, കുടുങ്ങിപ്പോയ മം​ഗല്യറാണി പിടിയിലായി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയായ രേഷ്മയെയാണ് പൊലീസ് പിടികൂടിയത്. ഒരു കുട്ടിയുടെ അമ്മയുമാണിവർ.  അണിഞ്ഞൊരുങ്ങി പുതിയ വിവാഹത്തിനായി പന്തിലിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് കാക്കിയിട്ട അതിഥികളെത്തി കുടുക്കിയത്. തലസ്ഥാനത്തെ പഞ്ചായത്തം​ഗമായ പ്രതിശ്രുത വരനും ബന്ധുവിനും തോന്നിയ സംശയമാണ് തട്ടിപ്പ് റാണിയെ കുടുക്കിയത്. ആര്യനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.

45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് തലസ്ഥാന വാസിയുമായി രേഷ്മ വിവാഹം ഉറപ്പിക്കുന്നത്. ഇതിനായി മെനഞ്ഞതാകട്ടെ വലിയൊരു കഥയും. അതേസമയം ജൂലൈയിൽ മറ്റൊരു തിരുവനന്തപുരം സ്വദേശിയുമായും ഇവർ വിവാഹം ഉറപ്പിച്ചിരുന്നുവെന്ന് പെലീസ് പറയുന്നു.

വിവാഹപരസ്യം നൽകുന്ന ഗ്രൂപ്പിൽ നിന്നാണ് പഞ്ചായത്തംഗത്തിന്റെ ഫോണിലേക്ക് മേയ് 29ന് ആദ്യം വിളിയെത്തിയത്. അമ്മയെന്ന് പറഞ്ഞ ഒരു സ്ത്രീയാണ് ആദ്യം സംസാരിച്ചത്. ഇതിന് ശേഷമാണ് മകളായ രേഷ്മയുടെ നമ്പർ നൽകിയത്. തുടർന്ന് രേഷ്മയും പഞ്ചായത്തംഗവും സംസാരിച്ചു. യുവാവിന്റെ വിശ്വാസം ആർജിച്ച രേഷ്മ ബന്ധം വിവാഹത്തിലേക്ക് എത്തിച്ചു. ഇതിനിടെ ഇവർ കോട്ടയത്തെ ഒരു മാളിൽവച്ച് ഒരുമിച്ച് കാണുകയും ചെയ്തു. ആറുമാസം കഴിഞ്ഞ് വിവാഹം നടത്താമെന്നും തീരുമാനിച്ചു.

ഇതിന് പിന്നാലെയാണ് പുത്തൻ തിരക്കഥയുടെ പിറവി. അമ്മയുടെ തന്നോടുള്ള പെരുമാറ്റം മോശമാണെന്നും തന്നെ ദത്തെടുത്ത് വളർത്തുന്നതാണെന്നും വിവാഹം നടത്തുന്നതിൽ താത്പര്യമില്ലെന്നും യുവാവിനെ വിശ്വസിപ്പിച്ചു. അവതരണം വളരെ വൈകാരികമായിരുന്നു. ഇതോടെ യുവാവിന്റെ മനസലിഞ്ഞു. ഉടനെ വിവാഹം കഴിക്കാമെന്ന് അയാൾക്ക് സമ്മേതിക്കേണ്ടി വന്നു.

തുടർന്ന് യുവതിയോട് തിരുവനന്തപുരത്തേക്ക് എത്താൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് രേഷ്മ വ്യാഴാഴ്ച തിരുവനന്തപുരം വെമ്പായത്തുള്ള യുവാവിന്റെ വീട്ടിലെത്തി. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പഞ്ചായത്തം​ഗം അക്കാര്യം ബന്ധുവിനെ അറിയിച്ചു. രേഷ്മ വിവാഹത്തിന് ഒരുങ്ങാൻ ബ്യൂട്ടിപാർലറിൽ പോയപാടെ യുവതിയുടെ ബാ​ഗ് യുവാവും ബന്ധുവും ചേർന്ന് പരിശോധിച്ചു. ഇതോടെ പഴയ വിവാഹങ്ങളുടെ രേഖകൾ ലഭിച്ചു. തട്ടിപ്പ് മനസിലായ യുവാവ് പൊലീസിനെ വിവരം അറിയിച്ച്, യുവതിയെ കൈമാറുകയായിരുന്നു.

 

Tags: caught11thBefore10 menPoliceWHOweddingWomanMarried
Share
Tweet
SendShare

More News from this section

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

Latest News

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies