തലയിൽ ആഴത്തിലുള്ള മുറിവുകൾ; നവവരന്റെ മരണം ചോരവാർന്ന്! കളമൊരുക്കിയതും വകവരുത്തിയതും ഭാര്യയും കാമുകനും ചേർന്ന്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തലയിൽ ആഴത്തിലുള്ള മുറിവുകൾ; നവവരന്റെ മരണം ചോരവാർന്ന്! കളമൊരുക്കിയതും വകവരുത്തിയതും ഭാര്യയും കാമുകനും ചേർന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2025, 12:41 pm IST
FacebookTwitterWhatsAppTelegram

മേഘാലയിൽ ഹണിമൂണിനെത്തിയ ദമ്പതികളിൽ യുവാവ് കൊലപ്പെട്ട സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്.  രാജ രഘുവംശിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. ഇതിൽ തലയ്‌ക്കുണ്ടായ ആഴമേറിയ മുറിവുകളിൽ നിന്ന് ചോരവാർന്നാണ് യുവാവ് മരിച്ചതെന്നാണ് പ്രാഥമി​ക പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.

തലയുടെ മുന്നിലും പിന്നിലുമാണ് വലിയ മുറിവുണ്ടായിരിക്കുന്നത്. ഇത് വളരെ ആഴത്തിലുള്ളവയാണ്. മൂർ‍ച്ചയേറിയ ആയുധം കൊണ്ട് തലയ്‌ക്കടിച്ചെന്നാണ് സൂചന. മരണം ഉറപ്പാക്കിയ ശേഷം മലയിടുക്കിലേക്ക് തള്ളിയിട്ടു. ശേഷം പ്രതികൾ വിവിധ സ്ഥലങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു എന്നാണ് നിഗമനം. യുവാവിന്റെ ഭാര്യ സോനവും കാമുകൻ രാജ് കുശ്വാഹയും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതും വാടക കൊലയാളികളെ ചുമതലപ്പെടുത്തിയതും. ഹണിമൂണിന് മേഘാലയ തിരഞ്ഞെടുത്തതും യുവതിയായിരുന്നു. ലോക്കേഷൻ കാമുകന് അപ്ഡേറ്റ് ചെയ്തിരുന്നതും സോനം തന്നെയായിരുന്നു.

സോനം രഘുവംശി ​ഗാസിപൂരിൽ പൊലീസ് പിടിയിലായതോടെയാണ് അതിക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഷില്ലോങിൽ കാണാതായ യുവതി പൊലീസ് പിടിയിലായത് ഭർത്താവിന്റെ മൃതദേഹം ചിറാപുഞ്ചിയിലെ മലയിടുക്കിൽ നിന്ന് കണ്ടെത്തിയതിന്റെ ഏഴാം ദിവസമായിരുന്നു. മേയ് 11 നായിരുന്നു ഇവരുടെ വിവാഹം. 20ന് ഹണിമൂണിനും പോയി.അതേസമയം മകളെ കേസിൽ കുരുക്കുകയാണെന്ന് സോനത്തിന്റെ കുടുംബം ആരോപിച്ചു.അവർ സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: HoneymoonMEGHALAYAMurderhusbandAutopsyReports
ShareTweetSendShare

More News from this section

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies