ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണ വാർഷികം; സ്പെഷ്യൽ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണ വാർഷികം; സ്പെഷ്യൽ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2025, 10:32 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികത്തോടനുബന്ധിച്ച് പുതിയ ട്രെയിൻ സർവീസ് ആരംഭിച്ച് മഹാരാഷ്‌ട്ര സർക്കാർ. തിങ്കളാഴ്ച മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (സിഎസ്എംടി) നിന്ന് സ്പെഷ്യൽ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഫ്ലാഗ് ഓഫ് ചെയ്തു.

മഹാരാഷ്‌ട്ര സർക്കാർ, ഇന്ത്യൻ റെയിൽവേ, ഐആർസിടിസി എന്നിവയുടെ സംയുക്ത ശ്രമമാണ് ഈ സംരംഭം. ഛത്രപതി ശിവാജി മഹാരാജിന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രമുഖ സ്ഥലങ്ങളിലേക്കാണ് ഭാരത് ഗൗരവ് ട്രെയിൻ സർവീസ് നടത്തുക. അഞ്ച് ദിവസം കൊണ്ടാണ് യാത്ര പൂർത്തിയാക്കുക. ട്രെയിൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്ത മഹാരാഷ്‌ട്ര മുഖ്യമന്ത്രി സംരംഭം യാഥാർഥ്യമാക്കിയതിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞു.

Chhatrapati Shivaji Maharaj Circuit Special Bharat Gaurav Tourist Train was flagged off on 09/06/2025 by Hon’ble Chief Minister of Maharashtra Shri Devendra Fadnavis Ji @Dev_Fadnavis at Chhatrapati Shivaji Maharaj Terminus Railway Station in the august presence of Shri Rahul… pic.twitter.com/mfICiX9ZFu

— IRCTC (@IRCTCofficial) June 9, 2025

ആദ്യാ യാത്രയിൽ തന്നെ ഏല്ലാ സീറ്റുകളും ബുക്ക് ചെയ്യപ്പെട്ടു. ആകെ 710 യാത്രക്കാരിൽ 80% യാത്രക്കാരും 40 വയസ്സിന് താഴെയുള്ളവരാണെന്നും ഇത് യുവാക്കൾക്ക് അവരുടെ ചരിത്രത്തോടുള്ള ആഭിമുഖ്യം വളർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവാജി മഹാരാജ് കിരീടധാരണം ചെയ്ത റായ്ഗഡ് കോട്ട, ലാൽ മഹൽ, കസ്ബ ഗണപതി, ശിവസൃഷ്ടി ഹെറിറ്റേജ് പാർക്ക്, ശിവനേരി കോട്ട, പ്രതാപ്ഗഡ് ഫോർട്ട്, കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രം എന്നെ സ്ഥലങ്ങൾ യാത്രയിൽ ഉൾപ്പെടുന്നു. യാത്രക്കാർക്ക് ഐആർസിടിസി വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം.

Tags: Chhatrapati Shivaji MaharajFlag OffMaharashtra CM Devendra Fadnavis
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies