ഇം​ഗ്ലണ്ട് സർവ സജ്ജം! ഇന്ത്യക്കെതിരെയുള്ള പ്ലേയിം​ഗ് ഇലവൻ പ്രഖ്യാപിച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇം​ഗ്ലണ്ട് സർവ സജ്ജം! ഇന്ത്യക്കെതിരെയുള്ള പ്ലേയിം​ഗ് ഇലവൻ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2025, 11:05 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യക്കെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള പ്ലേയിം​ഗ് ഇലവനെ പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം. ലീഡ്സിൽ 20-നാണ് ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിയിലെ ആദ്യ മത്സരം. താരതമ്യേന സന്തുലിതമായ ടീമിനെയാണ് പരിശീലകൻ ബ്രണ്ടൻ മക്കെല്ലം അണിനിരത്തിയിരിക്കുന്നത്.

ടീമിനെ വിലയിരുത്തുമ്പോൾ പരിക്കിൽ നിന്ന് മുക്തനായ ക്രിസ് വോക്സ് ആദ്യ ഇലവനിൽ തിരിച്ചെത്തി. കഴിഞ്ഞ ഡിസംബറിന് ശേഷം താരം ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല.  ബാറ്റിംഗ് ശക്തി കേന്ദ്രങ്ങളായ ജോ റൂട്ടും ഹാരി ബ്രുക്കും ഇന്ത്യക്ക് വെല്ലുവിളി ഉയർത്തും. നാട്ടിൽ ആദ്യ മത്സരം കളിക്കാനൊരുങ്ങുന്ന ബ്രൈഡൻ കാഴ്സും അവസാന ഇലവനിലുണ്ട്. വൈസ് ക്യാപ്റ്റൻ ഒല്ലി പോപ്പ് മൂന്നാം സ്ഥാനം ഉറപ്പിച്ചപ്പോൾ ജേക്കബ് ബെതെൽ പുറത്തായി.ബെൻ സ്റ്റോക്സ് നയിക്കുന്ന ടീമിൽ ജോഷ് ടങ്ക്,ഷൊയ്ബ് ബഷീർ എന്നിവരും ഉൾപ്പെട്ടു.

ഇം​ഗ്ലണ്ട് സ്ക്വാഡ്: ബെൻ സ്റ്റോക്സ്(ക്യാപ്റ്റൻ), ഒല്ലി പോപ്പ്, ബെൻ ഡക്കറ്റ്,ജോ റൂട്ട്, ഹാരിബ്രൂക്ക്,സാക്ക് ക്രോളി, ജാമി സ്മിത്ത്(വികെ) ക്രിസ് വോക്സ്, ജോഷ് ടങ്ക്, ഷൊയ്ബ് ബഷീർ,ബ്രൈഡൻ കാഴ്സ്.

 

 

 

Tags: xirevealenglandTESTIndiaagainstfirstPlaying
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies