മനസ്സമാധാനമാണ് ലോകത്തിന്റെ നയം,യോ​ഗ ലോകത്തെ മുഴുവൻ ഒന്നിപ്പിച്ചു ; വിശാഖപട്ടണത്ത് നടന്ന യോ​ഗാദിനാചരണത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനസ്സമാധാനമാണ് ലോകത്തിന്റെ നയം,യോ​ഗ ലോകത്തെ മുഴുവൻ ഒന്നിപ്പിച്ചു ; വിശാഖപട്ടണത്ത് നടന്ന യോ​ഗാദിനാചരണത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2025, 09:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 11-ാമത് അന്താരാഷ്‌ട്ര യോ​ഗാദിനത്തിൽ വിശാഖപട്ടണത്ത് നടന്ന യോ​ഗാദിനാചരണ സം​ഗമത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിശാഖപ്പട്ടണത്തെ രാമകൃഷ്ണ ബീച്ചിൽ നടന്ന സം​ഗമത്തിൽ മൂന്ന് ലക്ഷത്തിലധികം ആളുകളോടൊപ്പം പ്രധാനമന്ത്രി യോ​ഗ ചെയ്തു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാ​ഗമായി ​യോ​ഗ മാറിയിരിക്കുന്നുവെന്നും മനസ്സമാധാനത്തിന്റെ പ്രതീകമാണ് യോ​ഗയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ലോകം മുഴുവൻ പിരിമുറുക്കങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. പലയിടങ്ങളിലും സംഘർഷാവസ്ഥ മോശമായി തുടരുന്നു. ഇത്തരം സമയങ്ങളിൽ യോ​ഗ നമുക്ക് സമാധാനം പ്രദാനം ചെയ്യുന്നു. മനസ്സമാധാനം ലോകത്തിന്റെ നയമായി മാറുകയാണ്.

നമ്മുടെ ശാസ്ത്രജ്ഞർ ബഹിരാകാശത്ത് യോ​ഗ പരിശീലിക്കുന്നു. യുവാക്കൾ ​ഗ്രാമങ്ങളിലും മറ്റും യോ​ഗ ചെയ്യുന്നു. നാവികസേനയുടെ എല്ലാ കപ്പലുകളിലും യോ​ഗാദിനാചരണം നടക്കുന്നുണ്ട്. യോ​ഗ എല്ലാവർക്കും വേണ്ടിയുള്ളതാണ്. അതിന് പ്രായമോ പശ്ചാത്തലമോ ബാധകമല്ല. ഒരു ഭൂമിക്ക് വേണ്ടി ഒരു ആരോ​ഗ്യത്തിന് വേണ്ടി യോ​ഗ എന്നതാണ് ഇത്തവണത്തെ പ്രമേയം. നാം ഒറ്റപ്പെട്ട വ്യക്തിയല്ല, മറിച്ച് ഈ പ്രക‍ൃതിയുടെ ഭാ​ഗമാണെന്ന് യോ​ഗ നമ്മെ പഠിപ്പിക്കുന്നു.

യോ​ഗ അടിസ്ഥാനമാക്കിയുള്ള തെറാപ്പിയും സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. ഡൽഹി എയിംസ് ഇക്കാര്യത്തിൽ സജീവ പങ്കാളിയാകുന്നുണ്ട്. യോ​ഗ അഭ്യസിക്കുന്നതിലൂടെ ഹൃദയ-നാഡീ പ്രശ്നങ്ങളുള്ളവർക്ക് മാറ്റങ്ങളുണ്ടയാതായും സ്ത്രീകളുടെ മാനസികാരോ​ഗ്യത്തിന് ഉത്തമമാണെന്ന് എയിംസ് ആശുപത്രി നടത്തിയ ​ഗവേഷണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra Modiinternational yoga dayVisakhapatnampm modi
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies