ഭും...! ​ഗ്യാസ് സിലിണ്ടർ ലീക്കായി, രണ്ടുപേർക്ക് നടുവിൽ വമ്പൻ അ​ഗ്നി​ഗോളം, നടുക്കുന്ന വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭും…! ​ഗ്യാസ് സിലിണ്ടർ ലീക്കായി, രണ്ടുപേർക്ക് നടുവിൽ വമ്പൻ അ​ഗ്നി​ഗോളം, നടുക്കുന്ന വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2025, 04:00 pm IST
Facebook
Twitter
WhatsAppTelegram

ഞെട്ടിക്കുന്നൊരു സിസിടിവി ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ​ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ചയെ തുടർന്നുണ്ടായ പൊട്ടിത്തെറിയുടെ ദൃശ്യങ്ങളാണ് വൈറലായത്. ഒരു സ്ത്രീയും പുരുഷനും തലനാരിഴയ്‌ക്ക് രക്ഷപ്പെടുന്നതാണ് വീഡിയോ. ദൃശ്യങ്ങൾ പ്രകാരം ജൂൺ 18ന് വൈകിട്ട് മൂന്നിനാണ് സംഭവം ഉണ്ടായിരിക്കുന്നത്. സ്ഥലം എവിടെയാണെന്ന് വ്യക്തമല്ല.

ലീക്കായി അടുക്കളയിൽ വീണു കിടക്കുന്ന സിലിണ്ടറിന്റെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഒരു സ്ത്രീ ഇതിന്റെ ട്യൂബിൽ പിടിച്ച് പുറത്തെത്തിക്കാൻ ശ്രമിക്കുകയും അപകടം മനസിലായി ഓടി പോവുകയും ചെയ്തു. ഒരു പുരുഷനെ സഹായത്തിനായി ഒപ്പംകൂട്ടി. ഇരുവരും ചേർന്ന് അടുക്കളയിലെത്തി.

സിലിണ്ടർ മാറ്റാൻ ശ്രമിക്കുന്നതിനിടെ ​ഗ്യാസ് മുഴുവനും അവിടെ പടർന്നിരുന്നു. തൊട്ടുപിന്നാലെ ​ഗ്യാസ് സ്റ്റൗവിൽ നിന്ന് സ്പാർക്കുണ്ടായി പെട്ടന്നൊരു പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. വലിയൊരു തീ​ഗോളം മുറിയിലാകെ നിറഞ്ഞു. ഇതോടെ ഇരുവരും ഇരു വാതിലുകളിലൂടെ ഇറങ്ങിയോടുകയായിരുന്നു. ഇവർക്ക് കാര്യമായ പരിക്കുകളുണ്ടായില്ലെന്നാണ് വിവരം. ചില ജനാലയും വാതിലുകളും തുറന്നിരുന്നതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

They were fortunate that all doors and windows were open, allowing much of the gas to escape outdoors, significantly reducing the explosion’s impact.
pic.twitter.com/fFnDIlHk5F

— Ghar Ke Kalesh (@gharkekalesh) June 22, 2025

 

 

Tags: WomancylinderescapeTerrifyingLeakvideolpgmanBlast
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies