രാഹുൽ ഇടക്ക് ഇടക്ക്‌ അപ്രത്യക്ഷമാകുന്നതെവിടെയെന്ന് ബിജെപി; അനന്തരവളുടെ ബിരുദദാന ചടങ്ങിന് ലണ്ടനിൽ പോയെന്ന് കോൺഗ്രസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ ഇടക്ക് ഇടക്ക്‌ അപ്രത്യക്ഷമാകുന്നതെവിടെയെന്ന് ബിജെപി; അനന്തരവളുടെ ബിരുദദാന ചടങ്ങിന് ലണ്ടനിൽ പോയെന്ന് കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2025, 04:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളെക്കുറിച്ചുള്ള ബിജെപിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ മൗനം വെടിഞ്ഞ് കോൺഗ്രസ്. രാഹുൽ അനന്തരവളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോയെന്നും ഉടൻ തിരിച്ചെന്നുമാണ് കോൺഗ്രസിന്റെ മറുപടി.

ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കോൺഗ്രസ് നേതാവിന്റെ പതിവ് അപ്രത്യക്ഷമാകലുകളെ ചോദ്യം ചെയ്തിരുന്നു.

“രാഹുൽ ഗാന്ധി കഴിഞ്ഞയാഴ്ച രഹസ്യമായി വിദേശത്ത് അവധിക്കാലം ആഘോഷിച്ച് മടങ്ങിയെത്തിയിരുന്നു. ഇപ്പോൾ വീണ്ടും അദ്ദേഹം വിദേശത്തെ മറ്റേതോ സ്ഥലത്തേക്ക് പറന്നിരിക്കുകയാണ്. എന്തുകൊണ്ടാണ് ഈ പതിവായുള്ള അപ്രത്യക്ഷമാകലുകൾ? അദ്ദേഹം സ്വന്തം രാജ്യത്തുനിന്നും ഇങ്ങനെ അകന്നുനിൽക്കാനുള്ള കാരണം എന്താണ്? പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് ഉത്തരംപറയാൻ ബാധ്യസ്ഥനാണ്,” അമിത് മാളവ്യ എക്‌സിലെ പോസ്റ്റിൽ കുറിച്ചു

രാഹുൽ ബഹ്‌റൈനിൽ പോയതായി സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനുപിന്നാലെയായിരുന്നു ബിജെപി നേതാവിന്റെ വിമർശനം. ഇതോടെ കോൺഗ്രസ് വിശദീകരണവുമായി രംഗത്തെത്തി. രാഹുലിന്റെ വിമാന ഷെഡ്യൂൾ ന്യൂഡൽഹി-ബഹ്‌റൈൻ-ലണ്ടൻ എന്നാണെന്ന് വ്യക്തമാക്കിയ പാർട്ടി, കോൺഗ്രസ് നേതാവ് അദ്ദേഹത്തിന്റെ അനന്തരവളുടെ ബിരുദദാന ചടങ്ങിനായി ലണ്ടനിലേക്ക് പോയിരിക്കുകയാണെന്നും ഉടൻ മടങ്ങി വരുമെന്നും കൂട്ടിച്ചേർത്തു. പ്രിയങ്ക വാദ്രയുടെയും റോബർട്ട് വാദ്രയുടെയും മകൾ മിരായ വാദ്രയുടെ ബിരുദദാന ചടങ്ങിലേക്ക് രാഹുൽ പോയിരിക്കുന്നത്.

Tags: CongressBJPRahul Gandhiallegationforeign tour
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies