ഭാതരവുമായി വമ്പന്‍ വ്യാപാര കരാറുണ്ടാകുമെന്ന് ട്രംപ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭാതരവുമായി വമ്പന്‍ വ്യാപാര കരാറുണ്ടാകുമെന്ന് ട്രംപ്

ചൈനയുമായും വ്യാപാര കരാറുണ്ടാക്കാന്‍ യുഎസ് പദ്ധതിയിടുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ വലിയ വ്യാപാര കരാറായിരിക്കും ഇന്ത്യയുമായി ഉണ്ടാകുകയെന്ന് പ്രസിഡന്റ് ട്രംപ് സൂചിപ്പിച്ചു.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2025, 02:56 pm IST
FacebookTwitterWhatsAppTelegram

ഭാരതവും അമേരിക്കയും തമ്മില്‍ വമ്പന്‍ വ്യാപാര കരാര്‍ ഉടന്‍ പ്രാവര്‍ത്തികമായേക്കും. ആഗോള വ്യാപാര അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നതാകും കരാര്‍. വൈറ്റ് ഹൗസില്‍ നടന്ന ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ഇവന്റില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിന്റെ സൂചന നല്‍കി.

ചൈനയുമായും വ്യാപാര കരാറുണ്ടാക്കാന്‍ യുഎസ് പദ്ധതിയിടുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ വലിയ വ്യാപാര കരാറായിരിക്കും ഇന്ത്യയുമായി ഉണ്ടാകുകയെന്ന് പ്രസിഡന്റ് ട്രംപ് സൂചിപ്പിച്ചു.

ഞങ്ങള്‍ ഇന്ത്യയുമായി കരാര്‍ ഉണ്ടാക്കാന്‍ ആലോചിക്കുകയാണ്. അല്‍പ്പം വലിയ കരാര്‍-ട്രംപ് പറഞ്ഞു. അതേസമയം എല്ലാ രാജ്യങ്ങളോടും യുഎസിന് ഒരേ സമീപനമായിരിക്കില്ലെന്നും ട്രംപ് പറഞ്ഞു.

എല്ലാവരുമായും ഞങ്ങള്‍ കരാറുകളുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ചിലര്‍ക്ക് നന്ദി അറിയിച്ച് ഞങ്ങള്‍ കത്ത് മാത്രമായിരിക്കും അയക്കുക. 25, 25, 45 ശതമാനമെല്ലാം അവര്‍ നല്‍കേണ്ടി വരും-താരിഫ് നിരക്കുകളെ സൂചിപ്പിച്ച് ട്രംപ് പറഞ്ഞു.

ന്യൂഡല്‍ഹിയും വാഷിംഗ്ടണും ഒരു ഉഭയകക്ഷി വ്യാപാര കരാറുമായി ബന്ധപ്പെട്ട് സജീവമായ ചര്‍ച്ചകളിലാണെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫെബ്രുവരിയില്‍ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഉഭയകക്ഷി കരാറുമായി മുന്നോട്ടുപോകാനാണ് ഇരുരാജ്യങ്ങളും തീരുമാനിച്ചത്. ഇരുരാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയ്‌ക്കും ബിസിനസുകള്‍ക്കും ഗുണകരമായ കരാറായിരിക്കുമത്-അടുത്തിടെ മാധ്യമങ്ങളോട് സംസാരിക്കവേ പീയുഷ് ഗോയല്‍ പറഞ്ഞ വാക്കുകളാണ്.

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാര്‍ അധികം വൈകാതെ തന്നെ പ്രാവര്‍ത്തികമാകുമെന്നാണ് യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാര്‍ഡ് ലറ്റ്‌നിക്കും അടുത്തിടെ പറഞ്ഞത്.

 

 

 

 

Tags: donald trumpmodiindia-us trade deal
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

Latest News

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies