മാലിയിൽ 3 ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയി; പിന്നിൽ അൽ ഖ്വയ്ദ ഭീകരസംഘടന, അപലപിച്ച് ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാലിയിൽ 3 ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയി; പിന്നിൽ അൽ ഖ്വയ്ദ ഭീകരസംഘടന, അപലപിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2025, 03:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ അൽ ഖ്വയ്ദ ഭീകരർ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. തട്ടിക്കൊണ്ടുപോയവരിൽ ഒരാൾ ഒഡിഷയിലെ ഗഞ്ചം സ്വദേശിയാണ്. മറ്റ് രണ്ട് പേരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ജൂലൈ ഒന്നിനാണ് സംഭവം. പടിഞ്ഞാറൻ മാലിയിലെ ഡയമണ്ട് സിമന്റ് ഫാക്ടറിക്ക് സമീപത്ത് വച്ചാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്.

ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശപൗരന്മാർ ജോലി ചെയ്യുന്ന ഫാക്ടറിയിൽ അൽഖ്വയ്ദ ഭീകരർ ആക്രമണം നടത്തുകയും തൊഴിലാളികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. എന്നാൽ ഇതിന് പിന്നിൽ അൽഖ്വയ്ദ ഭീകരരല്ലെന്നും ഭീകരസംഘടനയായ ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം) സം​ഘമാണെന്നും പറയുന്നു.

അടുത്തിടെ നടന്ന പല ആക്രമണങ്ങൾക്ക് പിന്നിലും അൽഖ്വയ്ദ ഭീകരസംഘടനയാണെന്നാണ് കണ്ടെത്തൽ. ഇതിന്റെ തുടർച്ചയാണ് തട്ടിക്കൊണ്ടുപോകൽ. മാലിയിലെ വിവിധ പ്രദേശങ്ങളിൽ ഭീകരർ ആക്രമണം നടത്തിയിട്ടുണ്ട്.

സംഭവത്തെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയതിൽ മാലി ​ഗവൺമെന്റ് കൃത്യമായ നടപടി സ്വീകരിക്കണമെന്നും ഭീകരരെ പിടികൂടണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags: malial-QaedaOdisha mankidnapped
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies