ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2025, 01:41 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശ്രീപദ്മനാഭന്റെ മണ്ണിൽ നവോത്ഥാന നായകൻമാരെ അനുസ്മരിച്ച് തീപാറുന്ന പ്രസം​ഗവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
പുത്തിരിക്കണ്ടം മൈതാനിയിലെ വാർഡുതല നേതൃസം​ഗമത്തിലാണ് ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തിയും കണക്കിന് പരിഹസിച്ചും കൊണ്ടുള്ള അമിത് ഷായുടെ വാക്കുകൾ.

മന്നത്ത് പദ്മനാഭനെയും ശ്രീനാരായണ​ഗുരുവിനെയും മഹാത്മ അയ്യങ്കാളിയയും പണ്ഡിറ്റ് കറുപ്പനെയും സ്മരിച്ച് കൊണ്ടാണ് അ​ദ്ദേഹം പ്രസം​ഗം ആരംഭിച്ചത്. ബിജെപിയെ ഉത്തരേന്ത്യൻ പാർട്ടിയെന്നാണ് കമ്യൂണിസ്റ്റ്- കോൺ​ഗ്രസ് നേതാക്കൾ പറയുന്നത്. അസാമിലും തൃപുരയിലും ഒറിസയിലും സർക്കാരുണ്ടാകുമെന്ന് പറഞ്ഞപ്പോൾ ഇവർ പരിഹസിച്ചു. എന്നാൽ ഇന്ന് ഈ സംസ്ഥാനങ്ങൾ ഭരിക്കുന്നത് ബിജെപിയാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും ഇത് ആവർത്തിക്കും. ഇതു തന്നെയാണ് കേരളത്തിലും ആവർത്തിക്കാൻ പോകുന്നത്. 2026 ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും നൂറുകണക്കിന് ധീരബലിദാനികളുടെ സ്വപ്നം നമ്മൾ സാക്ഷാത്കരിക്കുമെന്നും അദ്ദേ​ഹം ആത്മവിശ്വാസത്തോടെ പറഞ്ഞു.

സംസ്ഥാനത്ത് മാറിമാറി അധികാരത്തിൽ ഇരിക്കുന്ന ഇടത്-വലത് മുന്നണികൾക്ക് ആകെ പറയാനുള്ളത് അഴിമതിയുടെ ചരിത്രമാണ്, പിണറായി സർക്കാർ നടത്തിയ എക്സാലോജിക്ക് മുതൽ പിപിഇ കിറ്റ് അഴിമതി വരെ പേരെടുത്ത് പരാമർശിച്ച് കൊണ്ടാണ് അദ്ദേഹം പറഞ്ഞു. യുഡിഎഫും ഇക്കാര്യത്തിൽ മോശക്കാരല്ല.

അടച്ചു പൂട്ടാൻ പോകുന്ന പാർട്ടിയാണ് കോൺ​ഗ്രസ്. കിട്ടുമ്പോഴെല്ലാം കൊള്ളയടിക്കുകയായിരുന്നു അവരും. രണ്ടു മുന്നണികളും ഇക്കാര്യത്തിൽ അളിയൻമാരാണ്. എന്നാൽ 11 വർഷമായി കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. വികസിത കേരളം യാഥാർത്ഥ്യമാക്കാൻ ബിജെപിക്കേ സാധിക്കൂവെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.

സ്വതസിദ്ധമായ ശൈലിയിലുള്ള അമിത് ഷായുടെ ഓരോ വാക്കുകളും നിറഞ്ഞ കയ്യടിയോടെയാണ് ബിജെപി കാര്യകർത്താക്കൾ സ്വീകരിച്ചത്. വാർഡുതല സംഗമത്തിൽ 15,000ത്തോളം പേരാണ് പങ്കെടുത്തത്. ബിജെപി ആലപ്പുഴ സൗത്ത് ജില്ല അദ്ധ്യക്ഷൻ സന്ദീപ് വചസ്പതിയാണ് പ്രസംഗം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്.

 

Tags: BJPHome Minister Amith Sha
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies