സ്കൂൾ സിപിഎമ്മിന്റേത് തന്നെ; എം. വി ​ഗോവിന്ദന്റെ വാദം പൊളിയുന്നു; നിയമനത്തിന് വാങ്ങുന്നത് കോടികൾ; രോഷത്തോടെ പ്രദേശവാസികൾ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്കൂൾ സിപിഎമ്മിന്റേത് തന്നെ; എം. വി ​ഗോവിന്ദന്റെ വാദം പൊളിയുന്നു; നിയമനത്തിന് വാങ്ങുന്നത് കോടികൾ; രോഷത്തോടെ പ്രദേശവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2025, 05:04 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ സിപിഎമ്മിന്റെതല്ലെന്ന പാർട്ടി സെക്രട്ടറി എം. വി ​ഗോവിന്ദന്റെ വാദം പൊളിയുന്നു. സ്കൂൾ സിപിഎമ്മിന്റെ നിയന്ത്രണത്തിലാണെന്ന് പ്രദേശവാസിയും പ്രദേശിക ഇടതുനേതാവുമായ കെ. എസ് മിനി പറഞ്ഞു.

സ്കൂളിന്റെ മാനേജറും ബോർഡ് മെംബർമാരും സിപിഎമ്മുകാരാണെന്ന് നാട്ടുകാരും ചൂണ്ടിക്കാട്ടി. സ്കൂളിലെ പിടിഎ അം​ഗങ്ങൾ പോലും സിപിഎമ്മുകാരാണ്. മറ്റുളളവരെ ഇവർ പിടിഎയിൽ അനുവദിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

100 വർഷത്തിലധികം പഴക്കമുണ്ട് സ്കൂളിന്. സ്കൂൾ കെട്ടിടം തീർത്തും ശോചനീയ പഴകി ​ദ്രവിച്ച സ്ഥിതിയിലാണ്. മിഥുൻ ഷോക്കേറ്റ് മരിച്ച ലൈനിന് താഴെ സ്ഥിതി ചെയ്യുന്ന തകര ഷീറ്റിട്ട ഷെഡ് 15 വർഷം മുമ്പാണ് അനധികൃതമായി നിർമിച്ചത്. ക്ലാസ് മുറികളിൽ മിക്കതും പഠന യോഗ്യമല്ലാത്തവയാണ്.

ബെഞ്ചും ഡസ്കും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. വർഷാവർഷം പുതിയ അദ്ധ്യാപകരെ സ്കൂളിൽ നിയമിക്കുന്നുണ്ടെന്നും കോടിക്കണക്കിന് രൂപയാണ് കോഴ ഇനത്തിൽ മാനേജമെന്റ് കൈപ്പറ്റുന്നതെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ പണത്തിൽ നിന്നും ഒരു രൂപ പോലും സ്കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി ചെലവഴിക്കാറില്ല. പുതിയ ഒരു കെട്ടിടം നിർമിച്ചത് തന്നെ പഴയത് കത്തി നശിച്ചത് കൊണ്ടാണെന്നും പ്രദേശവാസികൾ രോഷത്തോടെ പറയുന്നു.

 

 

 

 

Tags: CPIMelectric shockMidhun death
Share
Tweet
SendShare

More News from this section

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies