അസീം മുനീർ സ്യൂട്ട് ധരിച്ച ലാദൻ;  30 മിനിറ്റിനുള്ളിൽ  അമേരിക്കയിൽ നിന്നും പുറത്താക്കണമായിരുന്നു;  പാകിസ്ഥാൻ യുദ്ധക്കൊതിയൻമാരായ തെമ്മാടി രാഷ്ട്രം; യുഎസിൻറെ മൌനം ആശങ്കപ്പെടുത്തുവെന്ന് മൈക്കൽ റൂബിൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസീം മുനീർ സ്യൂട്ട് ധരിച്ച ലാദൻ;  30 മിനിറ്റിനുള്ളിൽ  അമേരിക്കയിൽ നിന്നും പുറത്താക്കണമായിരുന്നു;  പാകിസ്ഥാൻ യുദ്ധക്കൊതിയൻമാരായ തെമ്മാടി രാഷ്‌ട്രം; യുഎസിന്റെ മൗനം ആശങ്കപ്പെടുത്തുവെന്ന് മൈക്കൽ റൂബിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2025, 11:29 am IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: പാക് സൈനിക മേധാവി അസീം മുനീർ സ്യൂട്ട് ധരിച്ച ഒസാമ ബിൻ ലാദനെന്ന് മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. പാകിസ്ഥാൻ യുദ്ധക്കൊതിയൻമാരായ തെമ്മാടി രാഷ്‌ട്രത്തെ പോലെയാണെന്ന് പെരുമാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കൻ മണ്ണിൽ നിന്നും ആണവ ഭീഷണി മുഴക്കിയ അസീം മുനീറിനെതിരെ നടപടിയെടുക്കാൻ ട്രംപ് ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുനീറിന്റെ വാചാടോപം മുൻപ് ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും കേട്ടതിന് സമാനമാണ്. നാറ്റോയ്‌ക്ക് പുറത്തുള്ള ഒരു പ്രധാന സഖ്യകക്ഷി എന്ന പദവി പാകിസ്ഥാനിൽ നിന്നും എടുത്തുകളയണം. കൂടാതെ ഭീകര രാഷ്‌ട്രമായി പ്രഖ്യാപിക്കാനുള്ള നയതന്ത്ര നടപടികൾ ഉടനടി ഉണ്ടാകണം.  മുനീറിനെ പേഴ്‌സണ നോൺ ഗ്രാറ്റയായി പ്രഖ്യാപിക്കണമെന്നും യുഎസ് വിസ ഇനി നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആണാവായുധം കൊണ്ട്  ലോകം ചാമ്പലാക്കും എന്നതടക്കമുള്ള അതീവ ​ഗുരുതരമായ പരാമർശങ്ങൾ ഉണ്ടായിട്ടും യുഎസ് ഇതുവരെ പ്രതികരിക്കാത്തിൽ ആശങ്കയുണ്ട്. “അസിം മുനീർ ആ പരാമർശങ്ങൾ നടത്തി 30 മിനിറ്റിനുള്ളിൽ യുഎസിൽ നിന്നും നാടുകടത്തണമായിരുന്നു. ടാമ്പ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി, വിമാനത്തിൽ കയറ്റി അയയ്‌ക്കണമായിരുന്നു,” റൂബിൻ പറഞ്ഞു. ജോർജ്ജ് ഡബ്ല്യു. ബുഷിന്റെ ഭരണത്തിന് യുഎസ്-ഇന്ത്യ പങ്കാളിത്തവും ഉഭയകക്ഷി പിന്തുണയും ശക്തമായത്. ഈ രീതിയിലുള്ള ഒരു വ്യതിയാനമാണ് ട്രംപിന്റെ സമീപനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

Tags: US-pentagonFEATURED2pak Army CheifAsim Munir
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies