സ്വാതന്ത്ര്യദിന പ്രസം​ഗം; പ്രധാനമന്ത്രിയുടെ അഭിസംബോധന നീണ്ടത് 103 മിനിറ്റ്, മുൻ റെക്കോർഡുകൾ തകർത്ത് മോദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യദിന പ്രസം​ഗം; പ്രധാനമന്ത്രിയുടെ അഭിസംബോധന നീണ്ടത് 103 മിനിറ്റ്, മുൻ റെക്കോർഡുകൾ തകർത്ത് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2025, 10:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 79-ാം സ്വാതന്ത്ര്യ​​ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോ​ദി രാജ്യത്തെ അഭിസംബോധന ചെയ്തത് രണ്ട് മണിക്കൂറോളം.103 മിനിറ്റാണ് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസം​ഗം നീണ്ടത്. സർക്കാരിന്റെ നേട്ടങ്ങൾ എടുത്തുകാണിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ സുപ്രധാന സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന് ആദരമർപ്പിച്ചു. ഡൽഹിയിലെ ചെങ്കോട്ടയിലാണ് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. സ്വാതന്ത്ര്യദിന പ്രസം​ഗങ്ങളിൽ പ്രധാനമന്ത്രി നടത്തിയ ഏറ്റവും ദൈർഘ്യമേറിയ പ്രസം​ഗമായിരുന്നുയിത്.

ത്രിവർണ പതാക ഉയർത്തിയ ശേഷം രാവിലെ കൃത്യം 7.33-ന് ആരംഭിച്ച അഭിസംബോധന 9.26 വരെ നീണ്ടു. 2024-ൽ 98 മിനിറ്റ് സംസാരിച്ചുവെന്ന റെക്കോർഡാണ് ഇത്തവണ മോദി തിരുത്തിക്കുറിച്ചത്. ചെങ്കോട്ടയിൽ നിന്ന് തുടർച്ചയായി 12 സ്വാതന്ത്ര്യദിന പ്രസം​ഗങ്ങൾ നടത്തിയ മുൻ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധിയുടെ റെക്കോർഡും മോദി തകർത്തു. 2047 -ഓടെ ഒരു പുതിയ, വികസിത ഇന്ത്യയെ കെട്ടിപ്പെടുക്കുമെന്നായിരുന്നു പ്രധാനമന്ത്രി ഈ പ്രസംഗത്തിലൂടെ ഉറപ്പ് നൽകിയത്.

മോദിക്ക് മുമ്പ് 1947-ൽ ജവഹർലാൽ നെഹ്‌റുവും 1997-ൽ ഐ.കെ. ഗുജ്‌റാളും 72 ഉം 71 ഉം മിനിറ്റ് പ്രസംഗങ്ങൾ നടത്തിയിരുന്നു. 2015-ൽ 85 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗത്തിലൂടെ പ്രധാനമന്ത്രി ഈ റെക്കോർഡ് തകർത്തിരുന്നു.

Tags: independence dayprime minister narendra modired fortIndia
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies