ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റിയംഗം എന്ന പേരിൽ ചാനൽ ചർച്ചകളിൽ സജീവം; മനാഫിന്റെ ബന്ധങ്ങൾ അന്വേഷിക്കണം എന്ന ആവശ്യം ശക്തമാകുന്നു; ചാരിറ്റി പ്രവർത്തനത്തെ കുറിച്ചും സോഷ്യൽ മീഡിയയ്ക്ക് സംശയം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റിയംഗം എന്ന പേരിൽ ചാനൽ ചർച്ചകളിൽ സജീവം; മനാഫിന്റെ ബന്ധങ്ങൾ അന്വേഷിക്കണം എന്ന ആവശ്യം ശക്തമാകുന്നു; ചാരിറ്റി പ്രവർത്തനത്തെ കുറിച്ചും സോഷ്യൽ മീഡിയയ്‌ക്ക് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2025, 01:31 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ലോറിയുടമ മനാഫിന്റെ ബന്ധങ്ങൾ അന്വേഷിക്കണം എന്ന ആവശ്യം ശക്തമാകുന്നു. സോഷ്യൽ മീഡിയയിൽ അടക്കം വിഷയം വലിയ ചർച്ചയാകുന്നുണ്ട്. മനാഫിന്റെ ചാരിറ്റി പ്രവർത്തനം അന്വേഷിക്കണമെന്നും ഒരു വിഭാ​ഗം ആവശ്യപ്പെടുന്നുണ്ട്. നിലവിൽ ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റിയംഗം എന്ന പേരിൽ ചാനൽ ച‍ർച്ചയിൽ സജീവമാണ് മനാഫ്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ധർമ്മസ്ഥലയിൽ തമ്പടിച്ച് ഇയാൾ യൂട്യൂബ് വീഡിയോ ചെയ്യുന്നുണ്ട്.  മനാഫിന്റെ ഇടപെടലിലാണ് മലയാള മാദ്ധ്യമങ്ങൾ വിഷയം സജീവമായി ചർച്ച ചെയ്തത്. വിഷയം കേരളത്തിൽ ശ്രദ്ധിക്കപ്പെടാനുള്ള ടൂളായിരുന്നു മനാഫ് എന്നും സംശയിക്കേണ്ടിവരും. വലിയ ഗൂഢാലോചന നടന്നെന്ന സംശയവുമുണ്ട്.

കഴിഞ്ഞ ദിവസം ജനം ടിവി ഡിബേറ്റിൽ പങ്കെടുത്ത് കൊണ്ടുള്ള മനാഫിന്റെ വാക്കുകളും വിചിത്രമാണ്. കാണാതായ പെൺകുട്ടിയുടെ ഫോട്ടോ ചോദിച്ചെങ്കിലും ആക്ഷൻ കമ്മിറ്റിയംഗമായ  മനാഫ് മറുപടിയില്ലാതെ ഒഴിഞ്ഞുമാറി. കാണാതായെന്നും കൊല്ലപ്പെട്ടുവെന്നും പറയപ്പെടുന്ന അനന്യ ഭട്ടിന്റെ ചിത്രമാണ് തെളിവായി ചോദിച്ചത്.

പരാതി നൽകിയ അനന്യയുടെ അമ്മ സുജാത ഭട്ട് തന്റെ അണ്ടറിലാണെന്നും മനാഫ് അവകാശപ്പെട്ടു. കൂടാതെ തനിക്ക് ഇപ്പോൾ അത്യാവശ്യം പവറുണ്ടെന്നും ഇയാൾ പറയുന്നുണ്ട്. അഞ്ച് മാസം മുൻപാണ് ജസ്റ്റിസ് ഫോർ സൗജന്യയുടെ ആളുകൾ തന്ന സമീപിച്ച് വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടെന്നും മനാഫ് പറയുന്നു.

ഷിരൂരില്‍ പണ്ട് ലോറി അപകടമുണ്ടായി അര്‍ജുന്‍ എന്ന ലോറി ഡ്രൈവര്‍ മരിച്ച കേസില്‍ അര്‍ജുന്റെ വീട്ടുകാര്‍ തള്ളിപ്പറഞ്ഞ വ്യക്തികൂടിയാണ് മനാഫ്. ധര്‍മ്മസ്ഥലയെക്കുറിച്ച് ഭീതിപരത്തുന്ന വിവരണങ്ങളാണ് ആദ്യം മുതലേ ഇയാള്‍ നല്കിയിരുന്നത്.

ധർമ്മസ്ഥലയിൽ നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങൾ മറവുചെയ്തെന്ന ആരോപണത്തിൽ അന്വേഷണം തുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിടുന്നു. ഇതുവരെയും കാര്യമായെന്തെങ്കിലും കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുമില്ല. കൂടാതെ നൂറോളം സ്ത്രീകളുടെ ശവങ്ങള്‍ മറവുചെയ്തു എന്നത് കള്ളക്കഥയാണെന്ന് ശുചീകരണത്തൊഴിലാളി തന്നെ പ്രത്യേക അന്വേഷണസംഘത്തോട് വെളിപ്പെടുത്തുകയും ചെയ്തു. ക്ഷേത്ര നഗരത്തെ തകർക്കാൻ വൻ ഗൂഢാലോചന നടന്നുവെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.

Tags: manafLorry Udama Manaf
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies