"അശ്ലീല സന്ദേശം അയച്ചു, 'ഹു കെയേർസ്' എന്നാണ് അയാളുടെ മനോഭാവം; പല നേതാക്കന്മാരുടെയും ഭാര്യമാർക്കും പെൺമക്കൾക്കും ദുരനുഭവമുണ്ടായി": യുവനേതാവിനെതിരെ പരാതിയുമായി നടി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അശ്ലീല സന്ദേശം അയച്ചു, ‘ഹു കെയേർസ്’ എന്നാണ് അയാളുടെ മനോഭാവം; പല നേതാക്കന്മാരുടെയും ഭാര്യമാർക്കും പെൺമക്കൾക്കും ദുരനുഭവമുണ്ടായി”: യുവനേതാവിനെതിരെ പരാതിയുമായി നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2025, 11:23 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : അശ്ലീല സന്ദേശം അയയ്‌ക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന് ആരോപിച്ച് യുവ രാഷ്‌ട്രീയ നേതാവിനെതിരെ പരാതിയുമായി മുൻ മാദ്ധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ്. ഈ യുവ നേതാവിൽ നിന്നും പലതവണ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ​​ഹു കെയേർസ് എന്നാണ് അയാളുടെ മനോഭാവമെന്നും റിനി ആരോപിച്ചു. സോഷ്യൽമീഡിയ പോസ്റ്റിലൂടെയാണ് റിനി പ്രതികരിച്ചത്.

“മൂന്നര വർഷം മുമ്പാണ് അയാളിൽ നിന്നും ദുരനുഭവമുണ്ടായത്. പരാതിപെട്ടപ്പോൾ പല വി​ഗ്രങ്ങളും വീണുടഞ്ഞു. പുതിയ സ്ഥാനമാനങ്ങളാണ് പാർട്ടി അയാൾക്ക് കൊടുത്തത്. ക്രിമിനൽ ബുദ്ധിയോടുകൂടിയാണ് യുവ രാഷ്‌ട്രീയ നേതാവിന്റെ ചാറ്റുകൾ. തെളിവുകൾ ഇല്ലാതിരിക്കാൻ വിദ​ഗ്ദമായാണ് ഇടപെടലുകൾ നടത്തിയത്.

സംസാരിച്ചുതുടങ്ങിയപ്പോൾ തന്നെ മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാം, ഒന്നിച്ചിരിക്കാം എന്നൊക്കെ പറഞ്ഞാണ് മുറിയിലേക്ക് എത്തിക്കുന്നത്. പല സ്ത്രീകളോടും ഇത്തരത്തിൽ പെരുമാറിയിട്ടുണ്ട്. ഇയാളിൽ നിന്ന് പീഡനം നേരിട്ട വെറെയും പെൺകുട്ടികളുണ്ട്. ഇക്കാര്യങ്ങളെല്ലാം അവരുടെ പ്രസ്ഥാനത്തിലെ നേതാക്കളോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. ഇയാളിൽ നിന്നും പീഡനം നേരിട്ട വെറെയും പെൺകുട്ടികളുണ്ട്.

പല നേതാക്കന്മാരുടെയും ഭാര്യമാർക്കും പെൺമക്കൾക്കും വരെ ദുരനുഭവമുണ്ടായി. പീഡനങ്ങൾ നേരിട്ട പെൺകുട്ടികളെ അറിയാം. തുറന്നുപറയാൻ മടിയുള്ള നിരവധി പേരുണ്ട്. അവരെല്ലാം മുന്നോട്ടുവരണം. ഈ നേതാവ് ഒരുപാട് പേർക്ക് ശല്യമായി മാറിയിട്ടുണ്ട്. പാർട്ടി അയാളെ സംരക്ഷിക്കുകയാണ്. ഇപ്പോൾ പേര് വെളിപ്പെടുത്തുന്നില്ലെന്നും അതിനെ കുറിച്ച് ആലോചിക്കുമെന്നും” റിനി ആൻ ജോർജ് പറഞ്ഞു.

Tags: caseFEATURED2Rini aan george
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെ തുറന്നടിച്ച് തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

Latest News

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies