വിവരാവകാശ നിയമപ്രകാരം ശ്രീചിത്ര മറുപടി നൽകണം: കേന്ദ്ര കമ്മിഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവരാവകാശ നിയമപ്രകാരം ശ്രീചിത്ര മറുപടി നൽകണം: കേന്ദ്ര കമ്മിഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2025, 09:15 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഗവേണിം​ഗ് ബോഡി (ജിബി) ഇൻസ്റ്റിറ്റ്യൂട്ട് ബോഡി (ഐബി) തീരുമാനങ്ങൾ വിവരാവകാശ പ്രകാരം നൽകണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിർദേശം. രാഷ്‌ട്രീയ പ്രശ്‌നങ്ങൾ കാരണമാണ് വിവരാവകാശ അപേക്ഷയ്‌ക്ക് മറുപടി നൽകാത്തതെന്ന് ശ്രീചിത്ര ഡയറക്ടറും ശ്രീചിത്രയിലെ സെൻട്രൽ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.

അപേക്ഷകന് വിവരം നൽകുക മാത്രമല്ല സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ജിബി, ഐബി, മിനുട്സും, അജണ്ടയും പ്രസിദ്ധീകരിക്കണമെന്നും കേന്ദ്ര വിവരാവകാശ കമ്മിഷണർ നിർദേശിച്ചു. ശ്രീചിത്ര എംപ്ലോയീസ് സം ഘ് (ബി.എം.എസ്) അഡ്വക്കേറ്റ് മുഖേന നൽകിയ അപ്പീലിലാണ് കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിർദേശം. ശ്രീചിത്രയിലെ പുതിയ തസ്‌തിക സൃഷ്ടിക്കൽ, സാമ്പത്തിക കാര്യങ്ങൾ, ജീവനക്കാരുടെ അലവൻസുകൾ, തുടങ്ങീ സ്ഥാപനത്തിന്റെ ഭരണപരവും സാമ്പത്തികവുമായ മുഴുവൻ തീരുമാനങ്ങളും കൈക്കൊള്ളുന്നത് ഗവേണിം​ഗ് ബോഡിയാണ്. ഇതിന്റെ വിവരങ്ങൾ ആരാഞ്ഞാണ് ശ്രീചിത്ര എംപ്ലോയീസ് സംഘ് അപേക്ഷ ന‍ൽകിയത്. എന്നാൽ വിവരങ്ങൾ കൈമാറാൻ വിവരാവകാശ ഓഫിസർ ഡോ. ഈശ്വറും, ശ്രീചിത്ര ഡയറക്ടർ ഡോ.സഞ്ജയ് ബിഹാരിയും തയാറായില്ല. തുടർന്നാണ് കേന്ദ്ര വിവരാവകാശ കമ്മിഷനെ സമീപിച്ചത്.

ഈ മാസം നാലിന് കേന്ദ്രവിവരാവകാശ കമ്മിഷണർ കേസ് പരിഗണിച്ചപ്പോൾ ഡയറക്ടർ ഡോ. സഞ്ജയ്’ ബിഹാരിയും, വിവരാവകാശ ഓഫീസർ ഡോ. ഈശ്വറും നേരിട്ട് ഹാജരായി. അപ്പോഴാണ് രാഷ്‌ട്രീയ പ്രശ്‌നങ്ങൾ കാരണമാണ് ജിബി, ഐ ബി മിനുട്‌സും അജണ്ടയും നൽകാൻ സാധിക്കാത്തതെന്ന വിവാദപരാമർശം അറിയിച്ചത്. എന്നാൽ കേന്ദ്ര കമ്മിഷണർ ഇത് അംഗീകരിച്ചില്ല. തുടർന്നാണ് വിവരങ്ങൾ കൈമാറാൻ കമ്മിഷൻ നിർദ്ദേശിച്ചത്. സാധാരണ ഡയറക്ടർ ഹാജരാകേണ്ട ആവശ്യമില്ലെന്നിരിക്കെ നേരിട്ടെത്തി രാഷ്‌ട്രീയ കാരണം ചൂണ്ടിക്കാട്ടിയതും ദുരൂഹമാണ്.

2023 നവംബർ 28-ന് ശ്രീചിത്രയിലെ ജീവനക്കാരൻ നൽകിയ വിവരാവകാശ അപേക്ഷ നിരസിച്ചതിനെ തുടർന്ന് 2025 മെയ് 15-ന് കേന്ദ്രവിവരാവകാശ കമ്മിഷണറെ സമീപിച്ചിരുന്നു. മിനുട്‌സുകൾ വിവരാവകാശ പ്രകാരം അപേക്ഷകന് നൽകണമെന്നും വെബ്സൈറ്റിൽ ജിബി, ഐബി തീരുമാനങ്ങൾ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിട്ടു. വിവരം നൽകാൻ മൂന്ന് മാസത്തെ സമയം വേണമെന്ന് ശ്രീചിത്ര കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ആ മൂന്ന് മാസം സമയവും കഴിഞ്ഞിട്ടുണ്ട്. വിവരം ഇതുവരെയും നൽകിയിട്ടുമില്ലെന്നാണ് വിവരം.

Tags: technology governing bodyhuman rightsSreechithra
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies