"ഓലപ്പാമ്പ് കാട്ടി ബിജെപിയെ പേടിപ്പിക്കാമെന്ന് കോൺ​ഗ്രസ് കരുതേണ്ട ; V D സതീശന് രാഹുലിനെ ഭയമാണ്, രാജിവയ്ക്കാൻ പറയാത്തത് അതുകൊണ്ടാണ്": P K കൃഷ്ണദാസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഓലപ്പാമ്പ് കാട്ടി ബിജെപിയെ പേടിപ്പിക്കാമെന്ന് കോൺ​ഗ്രസ് കരുതേണ്ട ; V D സതീശന് രാഹുലിനെ ഭയമാണ്, രാജിവയ്‌ക്കാൻ പറയാത്തത് അതുകൊണ്ടാണ്”: P K കൃഷ്ണദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2025, 07:06 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇത്രയധികം ആരോപണങ്ങൾ ഉയർന്നിട്ടും എംഎൽഎ സ്ഥാനം രാജിവയ്‌ക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തതെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയം​ഗം പി കെ കൃഷ്ണദാസ്. രാജിവയ്‌ക്കണമെന്ന് പറയാൻ വി ഡി സതീശന് ഭയമാണെന്നും അതിന് തയാറാകാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നം പി കെ കൃഷ്ണദാസ് ​ദാസ് പറഞ്ഞു. മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഹുലിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ ​ഗുരതരവും സത്യസന്ധവും വസ്തുനിഷ്ഠവുമാണ്. അത് അം​ഗീകരിച്ചുകൊണ്ടാണ് കോൺ​ഗ്രസ് രാഹുലിനെ സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയത്. വി ഡി സതീശന് ധാർമികതയുണ്ടെങ്കിൽ രാഹുലിന്റെ എംഎൽഎ സ്ഥാനം രാജിവയ്പ്പിക്കാനാണ് തയാറാകേണ്ടത്.

രാ​ഹുൽ രാജിവച്ചാൽ അതിനേക്കാൾ വലിയൊരു ബോംബ് ചിലപ്പോൾ രാഹുലായിരിക്കും പൊട്ടിക്കാൻ പോകുന്നത്. രാഹുലിന്റെ കാര്യത്തിൽ വലിയ ഹൃദയവേദനയാണ്. പക്ഷേ, പീഡിപ്പിക്കപ്പെട്ട ഇരകളുടെ കാര്യത്തിൽ യാതൊരുവേദനയും സതീശനില്ല. മുകേഷ് എംഎൽഎയുടെ കാര്യം വന്നപ്പോൾ സിപിഎമ്മിന്റെ നിലപാട് കണ്ടതാണ്. എൽഡിഎഫും യുഡിഎഫും തമ്മിൽ യാതൊരു വ്യത്യാസവുമില്ല.

ഓലപ്പാമ്പ് കാട്ടി ബിജെപിയെ ഭയപ്പെടുത്താമെന്ന് സതീശനും കോൺ​ഗ്രസ് നേതാക്കന്മാരും വിചാരിക്കണ്ട. രാഹുലിന്റെ രാജി ആവശ്യപ്പെട്ട് നാളെ മുതൽ നമ്മൾ പ്രക്ഷോഭം നടത്തും. ഒരു ബോംബ് പൊട്ടിക്കുമെന്ന് വി ഡി സതീശൻ ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ ഈ ബോംബിനെ കുറിച്ച് യാതൊരു പ്രാഥമിക അറിവും ഇല്ലാത്തവരാണ് ഇത് പറയുന്നത്. തെളിവില്ലാതെ കോടതി തള്ളിക്കളഞ്ഞ കേസാണ് ഇപ്പോൾ പൊങ്ങിവന്നത്. കൃഷ്ണകുമാറിനെതിരെ വന്ന ആരോപണം രാഷ്‌ട്രീയ ആയുധമായാണ് കോൺ​ഗ്രസും വി ഡി സതീശനും ബിജെപിക്കെതിരെ ഉയർത്തുന്നത്. പല കോൺ​ഗ്രസ് നേതാക്കന്മാർക്കെതിരെയും ഇതുപോലെ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ ഉയർത്തി കാണിക്കാൻ സതീശൻ തയറാകുമോയെന്നും കൃഷ്ണദാസ് ചോദിച്ചു.

Tags: BJPpk krishnadasV D SATHEESHAN
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies