ചരിത്രനിമിഷം ; റെയിലിൽ നിന്ന് വിക്ഷേപണം, 2,000 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ചൈനയും പാകിസ്ഥാനും ഉൾപ്പെടും, അ​ഗ്നി പ്രൈം മിസൈൽ വിജയകരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രനിമിഷം ; റെയിലിൽ നിന്ന് വിക്ഷേപണം, 2,000 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ചൈനയും പാകിസ്ഥാനും ഉൾപ്പെടും, അ​ഗ്നി പ്രൈം മിസൈൽ വിജയകരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2025, 11:27 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അ​ഗ്നി പ്രൈം മിസൈൽ വിജയകരമായി വിക്ഷേപിച്ച് ഭാരതം. 2,000 കിലോമീറ്റർ ദൂരപരിധിയിലുള്ള മിസൈലാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർ​ഗനൈസേഷൻ വിക്ഷേപിച്ചത്. പ്രത്യേകം രൂപകൽപ്പന ചെയ്ത റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽ നിന്ന് നടന്ന ആദ്യ വിക്ഷേപണമാണിത്.

വിക്ഷേപണത്തിന് പിന്നിൽ പ്രവർത്തിച്ച വിദ​ഗ്ധ കരങ്ങളെ പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് പ്രശംസിച്ചു. രാജ്യത്തിന്റെ വളർന്നുവരുന്ന പ്രതിരോധ ശേഷി പ്രകടമാക്കുന്ന ആദ്യ വിക്ഷേപണമെന്നാണ് രാജ്നാഥ് സിം​ഗ് ഈ ദൗത്യത്തെ വിശേഷിപ്പിച്ചത്.

India has carried out the successful launch of Intermediate Range Agni-Prime Missile from a Rail based Mobile launcher system. This next generation missile is designed to cover a range up to 2000 km and is equipped with various advanced features.

The first-of-its-kind launch… pic.twitter.com/00GpGSNOeE

— Rajnath Singh (@rajnathsingh) September 25, 2025

കഴിഞ്ഞ മാസം ഒഡീഷയിലെ ചാന്ദിപൂരിൽ മിസൈൽ വിജയകരമായി വിക്ഷേപിച്ചിരുന്നു. തുടർന്നാണ് വീണ്ടും പരീക്ഷണം നടത്തിയത്. ചലിക്കുന്ന റെയിൽ ശൃംഖലയിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന കാനിസ്റ്ററൈസ്ഡ് വിക്ഷേപണ സംവിധാനം വികസിപ്പിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചതായി രാജ്നാഥ് സിം​ഗ് അറിയിച്ചു.

സായുധസേന, ഡിആർഡിഒ, എസ്എഫ്സി ( സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ് എന്നിവരാണ് വിജയകരമായി പരീക്ഷണം നടത്തിയത്. അത്യാധുനിക സംവിധാനങ്ങളോടെ നിർമിച്ച മിസൈലാണ് അ​ഗ്നി പ്രൈം. കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യ മിഷൻ ദിവ്യാസ്ത്ര പരീക്ഷിച്ചിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷനാണ് അ​ഗ്നി പ്രൈം മിസൈലിന്റെ വാർത്ത വന്നത്.

തദ്ദേശീയമായ ആവശ്യങ്ങൾക്ക് മാത്രമല്ല ഉയർന്ന നിലവാരമുള്ള സാങ്കേതിക വിദ്യയോട് കൂടി ലോകത്തിനുമുന്നിൽ ഭാരതത്തെ മാറ്റാൻ കഴിയുന്ന വിധത്തിൽ അഗ്നിപ്രൈമിനെ രൂപകൽപ്പന ചെയ്തിട്ടുള്ളതായും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു. ട്രെയിനിൽ നിന്നും പാഞ്ഞ അഗ്നി മിസൈലിന് പ്രതിരോധ മേഖലയിൽ വമ്പൻ നേട്ടം ഉണ്ടാക്കാൻ സാധിക്കും.

Tags: RAILIndiaAgni-Prime missilemobile launcherDefence Research and Development Organisation
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies