ബിജെപി സംസ്ഥാന സമിതി യോഗം 27-ന് കൊല്ലത്ത്, ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഉദ്ഘാടനം ചെയ്യും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപി സംസ്ഥാന സമിതി യോഗം 27-ന് കൊല്ലത്ത്, ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഉദ്ഘാടനം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2025, 07:41 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി യോഗം 27-ന് കൊല്ലത്ത് ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ് അറിയിച്ചു. രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ സംസ്ഥാന കമ്മിറ്റി യോഗമാണിത്. ഉച്ചയ്‌ക്ക് 2 മണിക്ക് സമ്മേളനം ആരംഭിക്കും.

“വികസിത കേരളം’ എന്ന വലിയ ലക്ഷ്യവുമായി പാര്‍ട്ടി മുന്നോട്ടുപോകും.തദ്ദേശ തിരഞ്ഞെടുപ്പ് കേന്ദ്രീകരിച്ചുള്ള ‘മിഷന്‍ 2025’ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ യോഗം പുതിയ ദിശാബോധം നല്‍കും. യോഗത്തില്‍ അവതരിപ്പിക്കുന്ന പ്രമേയം, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ കഴിവുകെട്ട ഭരണത്തിന്റെ ഒരു നേര്‍ക്കാഴ്ചയായിരിക്കും. അതോടൊപ്പം തന്നെ, പരാജയപ്പെട്ട വി ഡി സതീശന്‍ നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിനെതിരായുള്ള ജനകീയ പ്രതിഷേധവും ആ പ്രമേയത്തില്‍ ഉണ്ടാകും”.

അധമ രാഷ്‌ട്രീയത്തിന്റെയും കഴിവുകെട്ട ഭരണത്തിന്റെയും പ്രതീകമായ ഇടതിനും വലതിനും എതിരായി, കേരളത്തിന്റെ പ്രതീക്ഷ ഭാരതീയ ജനതാ പാര്‍ട്ടിയാണ് എന്ന് ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കും യോഗം. ഇതിന്റെ മുന്നോടിയായി, പണ്ഡിറ്റ് ദീനദയാല്‍ജിയുടെ ജന്മദിനമായ ഇന്ന് മുതല്‍ ഒക്ടോബര്‍ 25 വരെ നീണ്ടുനില്‍ക്കുന്ന, കേരളത്തിലെ 50 ലക്ഷം വീടുകളില്‍ എത്തുന്ന ഒരു ബൃഹത്തായ പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഇടതു-വലതു മുന്നണികളുടെ അവസാനത്തിന് തുടക്കം കുറിക്കുമെന്നാണ് ഭാരതീയ ജനതാ പാര്‍ട്ടി പ്രതീക്ഷിക്കുന്നതെന്നും അഡ്വ എസ് സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Tags: bjp keralamRajeev ChandrasekharBJP State Council
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies