സിഖ് വിരുദ്ധ പരാമർശം; രാഹുൽ ഗാന്ധിയുടെ പുനഃപരിശോധനാ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിഖ് വിരുദ്ധ പരാമർശം; രാഹുൽ ഗാന്ധിയുടെ പുനഃപരിശോധനാ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2025, 04:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സിഖ് വിരുദ്ധ പരാമർശത്തിൽ രാഹുൽഗാന്ധി നൽകിയ പുനഃപരിശോധനാ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി.2024-ൽ അമേരിക്കൻ സന്ദർശനത്തിനിടയിൽ സിഖ് തലപ്പാവിനെ കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെയുള്ള ഹർജി ഫയലിൽ സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പുനഃപരിശോധനാ ഹർജി സമർപ്പിക്കപ്പെട്ടിരുന്നത്. സിഖുകാർക്ക് ഇന്ത്യയിൽ സ്വതന്ത്രമായി അവരുടെ വിശ്വാസം ആചരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പരാമർശിക്കുകയായിരുന്നു

“ഒരു സിഖ് എന്ന നിലയിൽ അദ്ദേഹത്തിന് ഇന്ത്യയിൽ തലപ്പാവ് ധരിക്കാൻ അനുവാദമുണ്ടോ; അല്ലെങ്കിൽ ഒരു സിഖ് എന്ന നിലയിൽ അദ്ദേഹത്തിന് ഇന്ത്യയിൽ കട (കൈയിൽ ഇടുന്ന വള) ധരിക്കാൻ അനുവാദമുണ്ടോ; അല്ലെങ്കിൽ ഒരു സിഖ് എന്ന നിലയിൽ അദ്ദേഹത്തിന് ഗുരുദ്വാരയിൽ പോകാൻ അനുവാദമുണ്ടോ എന്നതിനെക്കുറിച്ചാണ് പോരാട്ടം.,” രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പരാമർശം വിവാദമായതോടെ അദ്ദേഹത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാരണാസിയിൽ നിന്നുള്ള നാഗേശ്വർ മിശ്ര എന്നയാൾ കോടതിയെ സമീപിച്ചു.

2024 നവംബറിൽ, അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആ ഹർജി നിരസിച്ചു, പ്രസംഗം യുഎസിൽ നടത്തിയതാണെന്നും അതിനാൽ തങ്ങളുടെ അധികാരപരിധിക്ക് പുറത്താണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ഈ വർഷം ജൂലൈ 21 ന് എംപി/എംഎൽഎ മാർക്കുള്ള പ്രത്യേക കോടതി മിശ്ര സമർപ്പിച്ച റിവിഷൻ ഹർജി അനുവദിച്ചു. തുടർന്ന് വിഷയം വീണ്ടും കേൾക്കാൻ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനോട് നിർദ്ദേശിച്ചു.

പ്രത്യേക കോടതിയുടെ നടപടി തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും അതിന്റെ അധികാരപരിധിക്ക് പുറത്താണെന്നും വാദിച്ചുകൊണ്ട് രാഹുൽ ഗാന്ധി ഓഗസ്റ്റിൽ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു .
എന്നാൽ രാഹുലിന്റെ ഈ പുനഃ പരിശോധനാ ഹർജി ഹൈക്കോടതി തള്ളി. വാരണാസി കോടതിയുടെ വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

2024 ല്‍ വിര്‍ജീനിയയില്‍ നടന്ന ഒരു പരിപാടിയില്‍ വെച്ചായിരുന്നു രാഹുൽ ഗാന്ധി ഈ വിദ്വേഷ പ്രസംഗം നടത്തിയത്. രാഹുലിന്റെ പുനഃ പരിശോധനാ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയതോടെ കേസിന്റെ വാദം വാരണാസി എംപി/എംഎൽഎ കോടതിയിൽ തുടരും.

Tags: Rahul GandhiAllahabad high courtFEATURED2Religious freedom for Sikhs remark in US
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies