"ആസൂത്രിതം, ​ഗൂഢാലോചന നടന്നിട്ടുണ്ട്; സംഭവസമയത്ത് പൊലീസിന്റെ ലാത്തിച്ചാർജ് എന്തിനായിരുന്നു...": സ്റ്റാലിൻ സർക്കാരിനെതിരെ ഖുശ്ബു സുന്ദർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ആസൂത്രിതം, ​ഗൂഢാലോചന നടന്നിട്ടുണ്ട്; സംഭവസമയത്ത് പൊലീസിന്റെ ലാത്തിച്ചാർജ് എന്തിനായിരുന്നു…”: സ്റ്റാലിൻ സർക്കാരിനെതിരെ ഖുശ്ബു സുന്ദർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2025, 01:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കരൂർ ദുരന്തത്തിൽപെട്ട് 41 പേർ മരിച്ച സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഖുശ്ബു സുന്ദർ. സംഭവം ആസൂത്രിതമാണെന്നും പിന്നിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഖുശ്ബു സുന്ദർ പറഞ്ഞു.

ഡിഎംകെ നേതാക്കൾ ഇപ്പോൾ മൗനത്തിലാണ്. ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയിയുടെ പരിപാടിയിൽ വലിയ തിരക്കുണ്ടാകുമെന്ന് ഡിഎംകെയ്‌ക്ക് അറിയാം. എന്നിട്ടും പരിപാടി നടത്താൻ അവർ സ്ഥലം വിട്ടുനൽകിയില്ല. ഉച്ചയ്‌ക്ക് 12 മണിക്ക് എത്തിണ്ടേയിരുന്ന വിജയം രാത്രി ഏഴ് മണിയോടെയാണ് സ്ഥലത്ത് എത്തിയത്. സ്ഥലത്ത് ജനക്കൂട്ടം നിറഞ്ഞിരുന്നു. മരങ്ങളിലും വീടിന്റെ മേൽക്കൂരകളിലും ആളുകൾ തടിച്ചുകൂടി.

വൈദ്യുതാഘാതം ഒഴിവാക്കാൻ വേണ്ടി അധികാരികൾക്ക് വൈദ്യുതി വിച്ഛേദിക്കേണ്ടിവന്നു. ജനക്കൂട്ടത്തെ പിരിച്ചിവിടാൻ പൊലീസ് ലാത്തി ചാർജ് ഉപയോ​ഗിച്ചു. എന്തിനാണ് പൊലീസ് അങ്ങനെ ചെയ്തതെന്നും ഖുശ്ബു സുന്ദർ ചോദിച്ചു. സംഭവത്തിന്റെ നിരവധി വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഇത് ആസൂത്രിതവും സൃഷ്ടിക്കപ്പെട്ടതുമാണെന്നും അവർ കൂട്ടിച്ചേർത്തു.

Tags: Khusbu Sundartamil nadupartyACTOR VIJAYKarur
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies