താൻ ഒന്നും അറിഞ്ഞില്ല, തന്റെ കാലത്തല്ല എന്ന് ഇനി പറയരുത്!!!  എല്ലാം പത്മകുമാറിന്റെ സമ്മതത്തോടെ; ശബരിമല സ്വ‍ർണകവ‍ർച്ചയിൽ നടന്നത് വൻ ​ഗൂഢാലോചന; ദേവസ്വം മന്ത്രി മുതൽ ഉദ്യോ​ഗസ്ഥർ വരെ പങ്കാളികൾ?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താൻ ഒന്നും അറിഞ്ഞില്ല, തന്റെ കാലത്തല്ല എന്ന് ഇനി പറയരുത്!!!  എല്ലാം പത്മകുമാറിന്റെ സമ്മതത്തോടെ; ശബരിമല സ്വ‍ർണകവ‍ർച്ചയിൽ നടന്നത് വൻ ​ഗൂഢാലോചന; ദേവസ്വം മന്ത്രി മുതൽ ഉദ്യോ​ഗസ്ഥർ വരെ പങ്കാളികൾ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2025, 01:15 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കട്ടിളപ്പാളികളും സ്വർണപ്പാളികളും കടത്തിയത് അറിഞ്ഞില്ലെന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാറിൻെറ വാദം പൊളിയുന്നു. കട്ടിളപ്പാളികൾ കൊണ്ടുപോകാൻ അനുമതി നൽകിയ ഉത്തരവിൽ ദേവസ്വം സെക്രട്ടറിയാണ് ഒപ്പ് വച്ചിരിക്കുന്നത്. ട്രാവൻകൂർ കൊച്ചി ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് പ്രകാരം ബോർഡിൻെറ തീരുമാനമാണ് സെക്രട്ടറി നടപ്പാക്കുന്നത്. മാത്രമല്ല നിർണായക തീരുമാനങ്ങളെടുക്കേണ്ട സ്റ്റാൻഡിംഗ് കമ്മിറ്റി യോഗങ്ങളിൽ അധ്യക്ഷനാകേണ്ടത് ദേവസ്വം ബോർഡ് പ്രസിഡൻറാണ് .

ശബരിമലയിലെ സ്വർണക്കവർച്ചയിൽ താൻ ഒന്നും അറിഞ്ഞില്ല, തന്റെ കാലത്തല്ല എന്നാണ് പത്മകുമാറിന്റെ ഇതുവരെയുള്ള പ്രതികരണം. എന്നാൽ ഇത് തീർത്തും നുണയാണ് എന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന രേഖകൾ. കവ‍ർച്ചയുടെ വിവരം പുറത്തുവന്നതിന് പിന്നാലെ ഉദ്യോ​ഗസ്ഥരുടെ മേൽ പഴിചാരി രക്ഷപ്പെടാനാണ് ദേവസ്വം ബോർഡും വകുപ്പ് മന്ത്രിയും ശ്രമിക്കുന്നത്. ഇനി ദേവസ്വം മന്ത്രിയുടെ പങ്കാണ് ഇനി പുറത്തുവരാനുള്ളത്.

സന്നിധാനത്ത് നിന്നും സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ മോഷ്ടിക്കാൻ വൻ ​ഗൂഢാലോചനയാണ് നടന്നത്. കട്ടിളപ്പാളികൾ കൊണ്ടുപോകാൻ അനുമതി നൽകിയ ഉത്തരവിൽ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ഈ ഉത്തരവിലാണ് ദേവസ്വം സെക്രട്ടറി ഒപ്പിട്ടിരിക്കുന്നത്. 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിയാണ് കട്ടിളപ്പാളികൾ സ്മാർട്ട് ക്രിയേഷനിൽ എത്തിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിൽ അടുത്ത ബന്ധമാണ്. ഇതിന്റെ തെളിവുകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഒരു ഉണ്ണികൃഷ്ണൻ പോറ്റിക്കോ മുരാരി ബാബുവിനെ പോലൊരു ഉദ്യോഗസ്ഥനോ മാത്രം ശബരിമലയിൽ ഇത്രയും വലിയ തട്ടിപ്പ് നടത്താൻ കഴിയില്ലെന്നും വ്യക്തം.

 

Tags: kadakampally surendranA PadmakumarShabarimala TheftSwarna pally
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies