സംസ്ഥാനത്ത് വീണ്ടും ലൗ ജിഹാദ്; കാസർകോട് സിപിഎം നേതാവിൻ്റെ മകളെ പ്രണയം നടിച്ച് വലയിലാക്കിയെന്ന് പരാതി;  നാഡീ വൈദ്യൻ റാഷിദിനെതിരെ കുടുംബം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്ത് വീണ്ടും ലൗ ജിഹാദ്; കാസർകോട് സിപിഎം നേതാവിന്റെ മകളെ പ്രണയം നടിച്ച് വലയിലാക്കിയെന്ന് പരാതി;  നാഡീ വൈദ്യൻ റാഷിദിനെതിരെ കുടുംബം

നിങ്ങടെ മോളെ ഞാൻ പൊക്കുമെന്നാണ് റാഷിദ് പറയുന്നത്,  ഇൻഷുറൻസ് പൈസയാണ് അവൻറെ ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2025, 04:13 pm IST
Facebook
Twitter
WhatsAppTelegram

കാസർകോട്: സംസ്ഥാനത്ത് വീണ്ടും ലൗ ജിഹാദ്. കാസർകോട് സിപിഎം നേതാവിന്റെ മകളെ പ്രണയം നടിച്ച് വലയിലാക്കിയെന്ന് പരാതി. കാസർകോട് ഉദുമ ഏരിയ കമ്മിറ്റിയംഗം പി.വി. ഭാസ്കരനാണ് യുവതിയുടെ പിതാവ്. തൃക്കരിപ്പൂർ സ്വദേശിയായ നാഡീ വൈദ്യൻ റാഷിദിനെതിരെയാണ് ആരോപണം. യുവതിയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി യുവാവ് പ്രണയം നടിച്ചു വലയിലാക്കിയെന്ന് കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം ഭാസ്കരന്റെ മകൾ  താൻ വീട്ടുതടങ്കലിലാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. വിവാഹമോചിതയാണ് യുവതി. റോഡപകടത്തിൽ യുവതിയുടെ അരയ്‌ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ടിരുന്നു.  വിവാഹിതനായ റാഷിദിന് രണ്ട് മക്കളുണ്ട്. ചെലവിന് നൽകാത്തതിനെതിരെ ഇയാൾക്കെതിരെ ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വാഹനപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ യുവതിയെ  ചികിത്സിക്കാനാണ് റാഷിദ് ഭാസ്കരന്റെ വീട്ടിൽ എത്തിയത്.

രണ്ടു മാസത്തോളം ഇയാൾ വീട്ടിൽ താമസിച്ച് മകളെ ചികിത്സിച്ചിരുന്നുവെന്ന് ഭാസ്കരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് തൃക്കരിപ്പൂരിലെ കേന്ദ്രത്തിലേക്കു കൊണ്ടുപോയി ചികിത്സിക്കുകയും ചെയ്തു. ചികിത്സയ്‌ക്കെന്ന പേരിൽ 5 ലക്ഷത്തോളം രൂപ ഇയാൾ കൈപ്പറ്റിയിരുന്നു.  നിങ്ങടെ മോളെ ഞാൻ പൊക്കുമെന്നാണ് റാഷിദ് പറയുന്നത്,  ഇൻഷുറൻസ് പൈസയാണ് അവന്റെ ലക്ഷ്യം. റാഷിദിന് ലഹരി ഇടപാടുണ്ടെന്ന് സംശയിക്കുന്നു എന്നും ഭാസ്കരൻ കൂട്ടിച്ചേർത്തു.

Tags: CPIMlove jihad
Share
Tweet
SendShare

More News from this section

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies