"ഒരു ചാനലിനെ കൂട്ടുപിടിച്ച് സിപിഎമ്മും കോൺ​ഗ്രസും വ്യാജപ്രചാരണം നടത്തുന്നു, കേരളത്തിലേത് ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന മതേതരത്വം": രാജീവ് ചന്ദ്രശേഖർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഒരു ചാനലിനെ കൂട്ടുപിടിച്ച് സിപിഎമ്മും കോൺ​ഗ്രസും വ്യാജപ്രചാരണം നടത്തുന്നു, കേരളത്തിലേത് ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന മതേതരത്വം”: രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2025, 07:52 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിപിഎമ്മും കോൺ​ഗ്രസും ഒരു ചാനലിനെ കൂട്ടുപിടിച്ച് തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപിയുടെ രാപ്പകൽ സമരത്തിന് പിന്നാലെ തനിക്കെതിരെ ഉയർന്ന വ്യാജ വ്യവസായ ഭൂമി ക്രമക്കേട് ആരോപണത്തിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറുടെ പോസ്റ്റ്.

“പിണറായി വിജയൻ സർക്കാരിന്റെയും രാഹുലിന്റെ കോൺഗ്രസിന്റെയും അഴിമതികൾക്കെതിരെ ബിജെപി നടത്തുന്ന പ്രചാരണം കൊള്ളേണ്ടിടത്ത് തന്നെ കൃത്യമായി കൊണ്ടിട്ടുണ്ടെന്ന് വ്യക്തം. ഒരു ചാനലിനെ കൂട്ടുപിടിച്ച് എനിക്കെതിരെ സിപിഎമ്മും രാഹുൽ ഗാന്ധിയുടെ കോൺഗ്രസും ഇന്ന് നടത്തിയ വ്യാജപ്രചാരണം കെട്ടിച്ചമച്ച നുണകളുടെ ആ പഴയ അടവ് തന്നെയായിരുന്നു.

കേരളത്തിലെ അഴിമതി നിറഞ്ഞ രാഷ്‌ട്രീയ സംസ്കാരവും, ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന “മതേതരത്വവും” ശുദ്ധീകരിക്കാനാണ് ഞാൻ കേരള രാഷ്‌ട്രീയത്തിലേക്ക് വന്നത്. വാസവന്റെ ഇടനിലക്കാരിൽ നിന്ന് ദേവസ്വം ബോർഡുകളെയും ശുദ്ധീകരിക്കേണ്ടതുണ്ടെന്നും ഏതാനും ആഴ്ചകൾക്ക് മുമ്പ് ഞാൻ തിരിച്ചറിഞ്ഞതാണ്. ഒപ്പം തന്നെ, സംശയാസ്പദമായ കുറ്റകൃത്യങ്ങളുടെ ചരിത്രം പേറുന്നവർ ഉടമകളായ ഏതാനും മാധ്യമങ്ങളെയും ശുദ്ധീകരിക്കേണ്ടതുണ്ടെന്ന് ഞാനിന്ന് തിരിച്ചറിയുന്നു.

ഞങ്ങളുടെ വികസിത കേരളം എന്ന ലക്ഷ്യത്തിൽ ഈ ശുദ്ധീകരണങ്ങളെല്ലാം ഉൾപ്പെടുന്നുമുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഒരു ശുദ്ധീകരണം അത്യാവശ്യമാണെന്നും ഒരു മാറ്റം വേണ്ടതുണ്ടെന്നും ഞങ്ങൾക്ക് ഉറച്ച ബോധ്യമുണ്ട്. സിപിഎമ്മിനോടും കോൺഗ്രസിനോടും എനിക്ക് ഒന്നേ പറയാനുള്ളൂ. ഈ ശുദ്ധീകരണം പൂർത്തിയാക്കി, മാന്യമായി അദ്ധ്വാനിക്കുന്ന കേരളീയർ ആഗ്രഹിക്കുന്ന മാറ്റവും വികസനവും സമൃദ്ധിയും കൊണ്ടുവരുന്നത് വരെ ഞാൻ ഒരിടത്തും പോകില്ല”- രാജീവ് ചന്ദ്രശേഖർ.

Tags: CongressCPMRajeev Chandrasekhar
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies