ഔഷധഗുണങ്ങളുള്ള കിണർ, ഏത് ചിലന്തിവിഷവും ഇവിടെ വന്നാൽ പമ്പ കടക്കും ; ചിലന്തിയെ ആരാധിക്കുന്ന ലോകത്തിലെ ഒരേയൊരു ക്ഷേത്രത്തെ കുറിച്ചറിയാം....
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഔഷധഗുണങ്ങളുള്ള കിണർ, ഏത് ചിലന്തിവിഷവും ഇവിടെ വന്നാൽ പമ്പ കടക്കും ; ചിലന്തിയെ ആരാധിക്കുന്ന ലോകത്തിലെ ഒരേയൊരു ക്ഷേത്രത്തെ കുറിച്ചറിയാം….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2025, 09:00 pm IST
Facebook
Twitter
WhatsAppTelegram

ചിലന്തിയെ ആരാധിക്കുന്ന ലോകത്തിലെ തന്നെ ഒരേയൊരു ക്ഷേത്രമുണ്ട്. എത്ര വലിയ ചിലന്തിവിഷവും ഇവിടെ വന്നാൽ സുഖപ്പെടും. അങ്ങനെയൊരു ക്ഷേത്രമാണ് പത്തനംതിട്ടയിലെ കൊടുമൺ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നത്.

ക്ഷേത്രത്തിന് പിന്നിലൊരു ഐതീഹ്യമുണ്ട്. ഏകദേശം തൊള്ളായിരത്തി അമ്പത്തി ആറാം (956) ആണ്ടോടുകൂടി ചെന്നീർക്കര സ്വരൂപത്തിൽ ആൺ പ്രജകൾ ഇല്ലാതായി. ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം അവിടെ അവശേഷിച്ചു. പിന്നീട് ഇവരെ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു വളർത്താൻ തീരുമാനിച്ചു. അങ്ങനെ അവർ കോപയിക്കൽ കൊട്ടാരത്തിൽ ജീവിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. അന്നത്തെ ആ അന്തർജനങ്ങളിൽ ഒരാൾ പിന്നീട് ഏകാന്തവാസത്തിൽ ഏർപ്പെടുകയും അറയ്‌ക്കുള്ളിൽ തപസ് അനുഷ്ഠിക്കാനും ആരംഭിച്ചു.

ആത്മീയതയിൽ താപസനുഷിക്കുന്ന ഇവരുടെ മേൽ ചിലന്തികൾ വലകെട്ടാൻ തുടങ്ങി. അവ പിന്നീട് അവരുടെ ആജ്ഞാനുവർത്തികളായി മാറാൻ തുടങ്ങി. ഈ വലകൾക്കുള്ളിൽ അന്തർജനം പിന്നീട്സമാധിയായി. ആ ആത്മചൈതന്യം തൊട്ടടുത്തുള്ള പള്ളിയറ ദേവീക്ഷേത്രത്തിൽ ലയിച്ചു ചേർന്നതോടെ അവിടം പിന്നീട് ചിലന്തിയമ്പലം എന്നറിയപ്പെടാൻ തുടങ്ങി

ലോകമെമ്പാടുമുള്ള നിരവധിയാളുകളാണ് ഈ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നത്. വൈദ്യശാസ്ത്രംപോലും പലപ്പോഴും ഇവിടുത്തെ ചികിത്സാരീതികൾക്ക് മുമ്പിൽ അത്ഭുതത്തോടെ നോക്കി നിക്കാറുണ്ട്. ഇവിടുത്തെ കിണറ്റിലെ വെള്ളത്തിന് ഔഷധഗുണമുണ്ടെന്നാണ് അറിയപ്പെടുന്നത്. എത്ര വലിയ ചിലന്തിവിഷമേറ്റാലും ഇവിടെ വന്നാൽ ഒരാഴ്ചകൊണ്ട് അസുഖം വിട്ടുമാറുമെന്നാണ് വിശ്വാസം. അത്തരത്തിൽ ഇവിടെ വന്ന് ചികിൽസിച്ച് സുഖം പ്രാപിച്ചവരും നിരവധിയാണ്.

ഇതിന് പിന്നിലുള്ള രഹസ്യമെന്താണെന്ന് ഇന്നും ആർക്കും അറിയില്ല എന്നതാണ് സത്യം . അവിടുത്തെ ഔഷധക്കൂട്ടിന്റെ മന്ത്രികതയാണെന്ന് ചിലരും ദേവീപ്രസാദത്തിന്റെ മായാജാലമാണെന്ന് മറ്റ് ചിലരും വിശ്വസിച്ചുപോരുന്നു.

Tags: Templechilanthiyambalampathanamthittaakoduman
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies