'അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ബിജെപിയായി മാറിയേനെ; കമ്യൂണിസം കൊണ്ട് ഭാരതത്തിന് മുന്നേറാൻ കഴിയില്ലെന്ന് പറഞ്ഞ് തർക്കിക്കാറുണ്ട്';  നടൻ തിലകന്റെ മകൻ ഷിബു തിലകൻ എറണാകുളത്ത് ജനവിധി തേടും
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ബിജെപിയായി മാറിയേനെ; കമ്യൂണിസം കൊണ്ട് ഭാരതത്തിന് മുന്നേറാൻ കഴിയില്ലെന്ന് പറഞ്ഞ് തർക്കിക്കാറുണ്ട്’;  നടൻ തിലകന്റെ മകൻ ഷിബു തിലകൻ എറണാകുളത്ത് ജനവിധി തേടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2025, 10:57 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: നടൻ തിലകന്റെ മകൻ ഷിബു തിലകൻ ബിജെപി സ്ഥാനാർത്ഥിയായി എറണാകുളത്ത് നിന്നും ജനവിധി തേടുന്നു. തൃപ്പുണിത്തുറ തിരുവാങ്കുളം ഡിവിഷനിലാണ് ഷിബു തിലകൻ മത്സരിക്കുന്നത്.

പഠനകാലം മുതൽ തന്നെ ബിജെപി അനുഭാവിയാണ് ഷിബു തിലകൻ. മൂന്ന് പതിറ്റാണ്ടായി ബിജെപിയിൽ സജീവമാണ്. കഴിഞ്ഞ തവണയും ഷിബു തിലകൻ മത്സര രം​ഗത്തുണ്ടായിരുന്നു. ഷിബു തിലകനൊപ്പം ഭാര്യ ലേഖയും മത്സരിക്കുന്നുണ്ട്. പത്തോൻപതാം വാർഡിലാണ് ലേഖ സ്ഥാനാർത്ഥിയാകുന്നത്.

കമ്യൂണിസ്റ്റ് കുടുംബമാണ് എന്റേതെന്ന് ഷിബു തിലകൻ പറഞ്ഞു . കമ്യൂണിസ്റ്റുകരനായ അച്ഛനുമായി പലതവണ രാഷ്‌ട്രീയം സംസാരിച്ചുണ്ട്. കമ്യൂണിസത്തിന്റെ കാലഘട്ടം ഭാരതത്തിൽ കഴിഞ്ഞു. പിൻതിരിപ്പൻ ആശയമായ കമ്യൂണിസം കൊണ്ട് ഭാരതത്തിന് മുന്നേറാൻ കഴിയില്ല. മുന്നേറാനുള്ള ആശയം സംഘത്തിന്റെ അല്ലെങ്കിൽ ബിജെപിയുടേതാണെന്ന് പറഞ്ഞ് അച്ഛനുമായി തർക്കിക്കുമായിരുന്നു. ഇന്ന് അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ബിജെപി അനുഭാവിയായി മാറിയേനെ. പണ്ട് നിങ്ങൾ എന്ന കമ്യൂണിസ്റ്റ് ആക്കി എന്ന് നാടകത്തിൽ പറഞ്ഞത് പോലെ നിങ്ങൾ എന്നെ സംഘിയാക്കി എന്ന് അച്ഛൻ പറഞ്ഞനേ, ഷിബു തിലകൻ പറഞ്ഞു.

ജനസേവനത്തോടൊപ്പം സിനിമയിലും ഷിബു തിലകൻ സജീവമാണ്. ‘ ആദ്യകാലത്ത് ബിസിനസായിരുന്നു. മഹാപ്രതിഭയായ അച്ഛനുള്ളത് കൊണ്ട് അഭിനയിക്കാൻ ഭയമായിരുന്നു. അച്ഛന്റെ പേര് മോശമാകാൻ പാടില്ലല്ലോ. പിന്നീട് അച്ഛന്റെ അവസാന കാലത്താണ് സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. ചെറിയ വേഷങ്ങളിൽ 25 ഓളം ചിത്രങ്ങൾ അഭിനയിച്ചിട്ടുണ്ട്’, അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: BJPActor thilakanShibu thilakan
Share
Tweet
SendShare

More News from this section

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

Latest News

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies