കോളേജിന് മുന്നിൽ വച്ച് അർച്ചനയെ മർദ്ദിച്ചു, ഫോൺ ഉപയോ​ഗിക്കാൻ അനുവദിച്ചില്ല; സ്വന്തം വീട്ടുകാരോട് സംസാരിക്കുന്നതിലും വിലക്കി; ഷാരോൺ ലഹരിക്കേസിലെ പ്രതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോളേജിന് മുന്നിൽ വച്ച് അർച്ചനയെ മർദ്ദിച്ചു, ഫോൺ ഉപയോ​ഗിക്കാൻ അനുവദിച്ചില്ല; സ്വന്തം വീട്ടുകാരോട് സംസാരിക്കുന്നതിലും വിലക്കി; ഷാരോൺ ലഹരിക്കേസിലെ പ്രതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2025, 10:36 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഭർതൃപീ‍‍ഡനത്തെ തുടർന്ന് 20കാരിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ​ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. മകളെ ഷാരോൺ കൊലപ്പെടുത്തിയതാണെന്ന് അർച്ചനയുടെ പിതാവ് പറഞ്ഞു. സംശയത്തിന്റെ പേരിലാണ് മർ​ദ്ദിച്ചിരുന്നത്. ഫോൺ ഉപയോ​ഗിക്കാനോ വീട്ടുകാരുമായി ബന്ധപ്പെടാനോ ഷാരോൺ അനുവദിച്ചിരുന്നില്ല. മരിക്കുമ്പോൾ ​ഗർഭിണിയായിരുന്നു അർച്ചന.

ആറ് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം തന്നെ അർച്ചനയെ ഷാരോൺ ഉപദ്രവിച്ചിരുന്നു. അർച്ചന പഠിക്കുന്നതിൽ ഷാരോണിന് എതിർപ്പുണ്ടായിരുന്നു. ഒരു ​ദിവസം കോളേജിന് മുന്നിൽ വച്ച് അർച്ചനയെ ഷാരോൺ മർദ്ദിച്ചിരുന്നു.

ഫോൺ ഉപയോ​ഗിക്കാൻ ഷാരോൺ അനുവദിച്ചിരുന്നില്ല. വീട്ടുകാരുമായി സംസാരിക്കുന്നതിനും ഇയാൾക്ക് എതിർപ്പായിരുന്നു. ഷാരോണിന്റെ ഫോണിലേക്കാണ് അർച്ചനയുടെ വീട്ടുകാർ വിളിച്ചിരുന്നത്. എന്നാൽ പിന്നീട് ഷാരോണും ഫോൺ എടുത്തിരുന്നില്ല.

ബുധനാഴ്ച വൈകുന്നേരം വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷരോണിന്റെ അമ്മ അംഗൻവാടിയിൽ നിന്നും മകളുടെ കുട്ടിയെ വിളിക്കാൻ പോയ സമയത്തായിരുന്നു സംഭവം. വീടിനുള്ളിൽ വച്ച് തീകൊളുത്തിയ യുവതി ദേഹമാസകലം തീപടർന്നതോടെ വീട്ടിൽ നിന്ന് ഇറങ്ങിയോടി കാനയിൽ വീണതാകാമെന്നാണ് നി​ഗമനം. ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags: ThrissurdeadarrestedSHARONE
Share
Tweet
SendShare

More News from this section

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies