' ബിജെപിയുടെ ഐശ്വര്യം, വിജയശില്പിക്ക് വിപ്ലാവാഭിവാദ്യങ്ങൾ; നന്ദിയുണ്ടേ!!! യു എൻ അവാർഡിന് ആ ആമയിഴഞ്ചാൻ തോട്ടിലെ ചപ്പിന്റെ വില പോലും തിരോന്തരക്കാർ കൊടുത്തില്ലല്ലോ'; മേയറൂട്ടി എയറിൽ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ ബിജെപിയുടെ ഐശ്വര്യം, വിജയശില്പിക്ക് വിപ്ലാവാഭിവാദ്യങ്ങൾ; നന്ദിയുണ്ടേ!!! യു എൻ അവാർഡിന് ആ ആമയിഴഞ്ചാൻ തോട്ടിലെ ചപ്പിന്റെ വില പോലും തിരോന്തരക്കാർ കൊടുത്തില്ലല്ലോ’; മേയറൂട്ടി എയറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2025, 05:14 pm IST
Facebook
Twitter
WhatsAppTelegram

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ചരിത്രവിജയം നേടിയതിന് പിന്നാലെ ട്രോളിലൂടെ എയറിലായി മുൻ മേയർ ആര്യ രാജേന്ദ്രൻ. ആര്യ രാജേന്ദ്രനാണ് ബിജെപിയുടെ ഐശ്വര്യം, തോൽപ്പിച്ചതിന് നന്ദി എന്നിങ്ങനെ പോകുന്നു ട്രോളുകളുടെ പൊതുസ്വഭാവം. കോർപ്പറേഷനിലെ ഭരണവിരുദ്ധ വികാരവും അഴിമതിയുമാണ് പ്രധാനമായും ബിജെപിക്ക് വോട്ടായി മാറിയത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന നിലയിൽ കൊട്ടിഘോഷിച്ചാണ് സിപിഎം ആര്യ രാജേന്ദ്രനെ അവതരിപ്പിച്ചത്.

എന്നാൽ ഏതാനും നാളുകൾ കൊണ്ട് തന്നെ കുട്ടി മേയറുടെ തനിനിറം തിരുവനന്തപുരത്തുകാരും മലയാളികളും കണ്ടു. ഇല്ലാത്ത പൊങ്കാലയുടെ പേരിൽ പണം തട്ടിയതും ഇഷ്ടക്കാരെ കുത്തി നിറക്കുന്നതും ജനം കാണുന്നുണ്ടായിരുന്നു. അതുപോലെ നിരവധി അനവധി സംഭവങ്ങൾ.  കാശ് കൊടുത്തു വാങ്ങിയ അവാർഡ് സ്വീകരിക്കാനായി ജനങ്ങളുടെ പണം കൊണ്ട് വിദേശത്ത് പോയതും ജനം മറന്നിട്ടില്ല.

അഞ്ചു് വർഷത്തെ മികച്ച ഭരണ നേട്ടം കൊണ്ട് സ്വന്തം പാർട്ടിയെ ബഹിരാകാശത്തേയ്‌ക്ക് അയച്ച മൊതൽ 😝😝ന്നാലും ഈ യു എൻ അവാർഡിന് ആ ആമയിഴഞ്ചാൻ തോട്ടിലെ ചപ്പിന്റെ വില പോലും കൊടുത്തില്ലല്ലോ തിരോന്തരത്തെ സംസ്ഥാന ദ്രോഹികൾ 😝
ഷോ ഷാഡ് എന്നാണ് അഞ്ജു പാർവതി പ്രബീഷ് കുറിച്ചത്.

ആര്യ രാജേന്ദ്രന്റെ പഴയ ഫോട്ടോ പങ്കുവെച്ച് തിരുവനന്തപുരത്തെ ബിജെപി യുടെ വിജയശില്പിക്ക് വിപ്ലാവാഭിവാദ്യങ്ങൾ എന്നാണ് രാജേഷ് നാഥൻ എന്ന  ഫേസ്ബുക്ക് ഐഡിയിലുള്ള കുറിപ്പ്

സൈബർ പേജുകളിലും ആര്യ തന്നെയാണ് താരം. ബിജെപി വർഷങ്ങളായിട്ട് സാധിക്കാത്ത കാര്യം വെറും അഞ്ചു വർഷം കൊണ്ട് സാധിച്ചെടുത്ത ആര്യക്ക് അഭിനന്ദനങ്ങൾ… അസാമാന്യ പ്രതിഭ തന്നെ, എന്നിങ്ങനെ പോകുന്നു ട്രോൾ മഴ.

 

Tags: Mayor Arya Rajendrankerala local body election 2025
Share
Tweet
SendShare

More News from this section

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

Latest News

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies