വിദേശത്ത് നിന്നും ആയുധം, ഐഎസിൽ നിന്ന് തന്ത്രങ്ങൾ പഠിക്കാൻ സിറിയയിലേക്ക് ഭീകരരെ അയച്ചു, ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ ശ്രമം; പിഎഫ്ഐ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും  ഭീഷണി : എൻഐഎ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദേശത്ത് നിന്നും ആയുധം, ഐഎസിൽ നിന്ന് തന്ത്രങ്ങൾ പഠിക്കാൻ സിറിയയിലേക്ക് ഭീകരരെ അയച്ചു, ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ ശ്രമം; പിഎഫ്ഐ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും  ഭീഷണി : എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2025, 10:59 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വിദേശത്ത് നിന്ന് ആയുധം വാങ്ങാൻ ശ്രമിച്ചെന്നും ഭീകരർക്ക് ആയുധ പരിശീലനം നൽകിയെന്നും ദേശീയ അന്വേഷണ ഏജൻസി. എൻഐഎ ഡൽഹി പട്ട്യാല കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണ്ണാക വിവരങ്ങളുള്ളത്. ഐഎസിൽ നിന്ന് തന്ത്രങ്ങൾ പഠിച്ച് രാജ്യത്ത് നടപ്പാക്കാനായി പിഎഫ്ഐ സിറിയയിലേക്ക് ഭീകരരെ അയച്ചതായും എൻഐഎയുടെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ രാഹുൽ ത്യാഗി വ്യക്തമാക്കി.

ബിജെപി, ആർ‌എസ്‌എസ്, വിഎച്ച്പി നേതാക്കളെ ലക്ഷ്യമിട്ട് പിഎഫ്ഐ ഹിറ്റ് സ്ക്വാഡുകൾ രൂപീകരിച്ചു. ജിഹാദിനായി യുവാക്കളെ പരിശീലിപ്പിച്ചു. അക്രമത്തിലൂടെ ശരിയത്ത് നിയമമുള്ള ഒരു ഖിലാഫത്ത് സ്ഥാപിക്കാൻ ലക്ഷ്യമിട്ടുവെന്നും എൻ‌ഐ‌എ ആരോപിച്ചു. അതീവ ​ഗുരുതര സ്വാഭവമുള്ള വിഷയമായതിനാൽ അടച്ചിട്ട മുറിയിലായിരുന്നു കോടതിയുടെ നടപടിക്രമങ്ങൾ.

ഇന്ത്യയിൽ ഖിലാഫത്ത് സ്ഥാപിക്കുന്നതിനും ശരിയത്ത് നിയമം നടപ്പാക്കുന്നതിനുമായാണ് പി‌എഫ്‌ഐ രൂപീകരിച്ചത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെയും ഐക്യത്തെയും ദുർബലപ്പെടുത്തുന്നതിനായി കുറഞ്ഞ സമയം കൊണ്ട്   സുസംഘടിത ശൃംഖല   സ്ഥാപിച്ചിരുന്നു. ഇതിനായി യുവാക്കളെ തീവ്ര മത പ്രത്യയശാസ്ത്രങ്ങൾ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനും ഭരണഘടനയ്‌ക്കും എതിരായ പ്രവർത്തനങ്ങളായിരുന്നു നിരോധിത സംഘടന നടത്തിയതെന്നും എൻഐഎ കോടതിയിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ   പദ്ധതിയിട്ടിരുന്നുവെന്ന് എൻഐഎ കോടതിയെ അറിയിച്ചു.   യുദ്ധമുണ്ടായാൽ ശ്രദ്ധ വടക്കൻ പ്രദേശത്തായിരിക്കും . ആ സമയത്ത് തെക്കുനിന്ന് ആക്രമിച്ച് ദക്ഷിണേന്ത്യ  പിടിച്ചെടുക്കാനായിരുന്നു പദ്ധതി. ഇക്കാര്യം പിഎഫ്ഐ ക്ലാസുകളിൽ പഠിപ്പിച്ചിരുന്നുവെന്ന് സാക്ഷിമൊഴികളുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു.

2022 സെപ്റ്റംബറിൽ യുഎപിഎ പ്രകാരമാണ് പിഎഫ്‌ഐയെ കേന്ദ്രസർക്കാർ നിരോധിച്ചത്. അന്ന് അറസ്റ്റിലായ 20 പിഎഫ്ആ നേതാക്കൾക്കതിരായ കേസിലാണ് എൻഐഎ  നിർണ്ണായക വിവരങ്ങൾ കോടതിക്ക് കൈമാറിയത്. ഡിസംബർ 23 ന് കോടതി വീണ്ടും കേസ് പരി​ഗണിക്കും.

Tags: PFINIA
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies