ഓൺലൈൻ വിസ അപേക്ഷകൾ ആരംഭിച്ച് ഇന്ത്യയിലെ ചൈനീസ് എംബസി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓൺലൈൻ വിസ അപേക്ഷകൾ ആരംഭിച്ച് ഇന്ത്യയിലെ ചൈനീസ് എംബസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2025, 12:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ ചൈനീസ് എംബസി ഓൺലൈൻ വിസ അപേക്ഷാ സംവിധാനം ഇന്ന് ആരംഭിക്കും. ഡൽഹിയിലെ ചൈനീസ് വിസ ആപ്ലിക്കേഷൻ സർവീസ് സെന്ററാണ് ഓൺലൈൻ സംവിധാനത്തോടെ അപേക്ഷ ആരംഭിച്ചത്. ഇന്ന് മുതൽ വിസയ്‌ക്ക് വേണ്ട അപേക്ഷാഫോമുകൾ പൂരിപ്പിക്കാനും ആവശ്യമായ രേഖകൾ ഓൺലൈനായി അപ് ലോഡ് ചെയ്യാനും സാധിക്കും. ഇന്ത്യയിലെ ചൈനീസ് അംബാസഡറാണ് ഇക്കാര്യം അറിയിച്ചത്.

അപേക്ഷയ്‌ക്കുള്ള വിവരങ്ങൾ ഔദ്യോ​ഗിക വെബ്സൈറ്റിൽ പങ്കുവച്ചിട്ടുണ്ട്. ഡൽഹിയിലെ ബാബ ഖരക് സിംഗ് മാർഗിലെ ശിവാജി സ്റ്റേഡിയം മെട്രോ സ്റ്റേഷന്റെ കോൺകോഴ്‌സ് നിലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അപേക്ഷകർക്കായി മൊബൈൽ നമ്പറും പങ്കുവച്ചു.

ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാ​​ഗമായുള്ള നിർണായക ചുവടുവയ്പ്പാണിത്. 2020-ലെ അതിർത്തി സംഘർഷങ്ങളെ തുടർന്ന് ഏർപ്പെടുത്തിയ അഞ്ച് വർഷത്തെ സസ്‌പെൻഷൻ അവസാനിപ്പിച്ചുകൊണ്ടാണ് ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് വിസ നൽകുന്നത്. ചൈനീസ് പൗരന്മാർക്ക് ബിസിനസ്, ടൂറിസം ആവശ്യങ്ങൾക്ക് നൽകുന്ന വിസ സംവിധാനവും പ്രവർത്തനക്ഷമമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags: systemChinese EmbassyOnline Visa Application
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies