പ്രതിഫലം 21 കോടി രൂപ, ഒപ്പമൊരു വി​ഗ്​ഗും; തർക്കങ്ങൾക്ക് പിന്നാലെ ദൃശ്യം 3-ൽ നിന്ന് പിന്മാറി അക്ഷയ് ഖന്ന, നടനെതിരെ പരാതിയുമായി നിർമാതാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിഫലം 21 കോടി രൂപ, ഒപ്പമൊരു വി​ഗ്​ഗും; തർക്കങ്ങൾക്ക് പിന്നാലെ ദൃശ്യം 3-ൽ നിന്ന് പിന്മാറി അക്ഷയ് ഖന്ന, നടനെതിരെ പരാതിയുമായി നിർമാതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2025, 12:14 pm IST
FacebookTwitterWhatsAppTelegram

ദൃശ്യം മൂന്നിന്റെ ഹിന്ദി പതിപ്പിൽ നിന്ന് നടൻ അക്ഷയ് ഖന്ന പിന്മാറി. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അക്ഷയ് ഖന്ന പിന്മാറിയത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായാണ് അക്ഷയ് ഖന്ന എത്തുന്നത്. സിനിമയിൽ നിന്ന് പിന്മാറിയതോടെ നടനെതിരെ നിർമാതാക്കൾ രം​ഗത്തുവന്നു. നിർമാതാവ് കുമാർ പതകാണ് ഇക്കാര്യം അറിയിച്ചത്.

പ്രതിഫലത്തുകയുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് അക്ഷയ് ഖന്ന ചിത്രത്തിൽ നിന്ന് പിന്മാറിയത്. ചിത്രത്തിലെ ലുക്കിനെ ചൊല്ലിയും തർക്കമുണ്ടായിരുന്നു. ദൃശ്യം രണ്ടിൽ വി​ഗ്​​ഗില്ലാത്ത ലുക്കിലാണ് അക്ഷയ് ഖന്ന എത്തിയത്. എന്നാൽ മൂന്നാം ഭാ​ഗത്തിൽ വി​ഗ്​ഗ് ആവശ്യപ്പെട്ടിരുന്നു. ഇതാണ് പ്രശ്നങ്ങൾക്ക് വഴിവച്ചത്.

അക്ഷയ് ഖന്ന 21 കോടി രൂപ പ്രതിഫലത്തുക ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. ഛാവ, ദുരന്തർ തുടങ്ങിയ സിനിമകളുടെ വിജയത്തിന് പിന്നാലെയാണ് 21കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടത്. ദൃശ്യം മൂന്നിൽ അക്ഷയ് ഖന്നയ്‌ക്ക് പകരം ജയ്ദീപ് അഹലാവത്ത് എത്തും. 2026 ഒക്ടോബർ രണ്ടിനാണ് ദൃശ്യം മൂന്നിന്റെ ഹിന്ദി പതിപ്പെത്തുക.

Tags: RELEASEdrishyam3akshay khanna
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies