തിരുപ്പറംകുണ്ഡ്രം വിവാദ പ്രസംഗം: മന്ത്രി രഘുപതിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് നൽകി ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുപ്പറംകുണ്ഡ്രം വിവാദ പ്രസംഗം: മന്ത്രി രഘുപതിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് നൽകി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2026, 03:19 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: മധുരയിലെ തിരുപ്പറംകുണ്ഡ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ കുന്നിൽ കാർത്തിക ദീപം കൊളുത്താൻ അനുമതി നൽകിയ ചെന്നൈ ഹൈക്കോടതിയുടെ മധുരൈ ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ മുൻ തമിഴ്നാട് നിയമമന്ത്രിയും നിലവിലെ ധാതുവിഭവ മന്ത്രിയുമായ രഘുപതി നടത്തിയ പരാമർശങ്ങൾക്കെതിരെ ബിജെപി രംഗത്തു വന്നു. അഭിഭാഷകരായ ജി.എസ്. മണി, യേർക്കാട് എ. മോഹൻദാസ് എന്നിവർ മന്ത്രി രഘുപതിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ചു.

“മന്ത്രി രഘുപതി മധുര ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ വിധിയെ വിമർശിക്കുകയും, ജഡ്ജിമാരെ വ്യക്തിപരമായി വിമർശിക്കുകയും, മാധ്യമങ്ങൾക്ക്മുന്നിൽ അപകീര്‍ത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു, അതുവഴി കോടതിയുടെ അന്തസ്സും കോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസവും നശിപ്പിച്ചു”.

“ചുമതലയുള്ള മന്ത്രിയായ നിങ്ങൾ നിയമവിരുദ്ധവും മന്ത്രിപദവിയുടെ അന്തസ്സിനു വിരുദ്ധവുമായ അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിക്കുകയും കോടതിയുടെ അന്തസ്സിനെയും പ്രവർത്തനങ്ങളെയും അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ജനങ്ങൾക്കിടയിൽ കോടതിയുടെ ബഹുമാനവും അന്തസ്സും കുറയ്‌ക്കുകയും ചെയ്തു. നിങ്ങളുടെ പരാമർശങ്ങൾ ഉടൻ പിൻവലിച്ച് നിരുപാധികം ക്ഷമാപണം നടത്തണം. അല്ലെങ്കിൽ, നിങ്ങൾക്കെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യും.ആ കോടതിയലക്ഷ്യ നോട്ടീസിൽ പറയുന്നു.

തിരുപ്പറംകുണ്ഡ്രം കുന്നിന്റെ മുകളിൽ വിളക്ക് തെളിയിക്കാൻ അനുവദിച്ച്‌ കൊണ്ട് സിംഗിൾ ജഡ്ജി ജി.ആർ. സ്വാമിനാഥൻ ഡിസംബർ 1 ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിൽ പ്രതിഷേധിച്ചും വിമർശിച്ചു കൊണ്ട് മന്ത്രിമാർ ഉൾപ്പെടെയുള്ള ഡിഎംകെ നേതാക്കൾ കോടതി വിധിക്കെതിരെയും സിംഗിൾ ജഡ്ജി ജി.ആർ. സാമിനാഥനെതിരെയും അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിക്കുകയും സമൂഹത്തിൽ ക്രമസമാധാനവും മത സംഘർഷവും പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പരാമർശങ്ങളും അപകീർത്തികരമായ വിമർശനങ്ങളും നടത്തുകയും ചെയ്തു.

ഈ വിധിക്കെതിരെ തമിഴ്‌നാട് സർക്കാരും പോലീസും ചാരിറ്റബിൾ വകുപ്പും അപ്പീൽ നൽകിയിരുന്നു. ജയചന്ദ്രൻ അധ്യക്ഷനായ മധുര ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ അപ്പീൽ പരിഗണിക്കുകയും ഇന്നലെ വിധി പറയുകയും ചെയ്തു.

ഇതിൽ രണ്ടംഗ ഡിവിഷൻ ബെഞ്ച് സിംഗിൾ ജഡ്ജി ജി.ആർ. സ്വാമിനാഥന്റെ വിധി ശരിവയ്‌ക്കുകയാണുണ്ടായത് . അതിൽ പ്രതിഷേധിച്ചാണ്
മന്ത്രി രഘുപതി കോടതിയലക്ഷ്യ പരാമർശങ്ങൾ നടത്തിയത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബ്രാഞ്ച് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ വിധി ശരിവയ്‌ക്കുകയും തിരുപ്പരൻകുന്ദ്രം കുന്നിൽ വിളക്ക് കൊളുത്താൻ അനുവദിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

Tags: Thirupparankundram temple
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies