'ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കുട്ടികളെ കാണാതായി; അവർ കേരളത്തിലെ യതീംഖാനകളിൽ ഉണ്ടെന്നും മതപരിവർത്തനം ചെയ്യപ്പെട്ടെന്നും കണ്ടെത്തി'; ചർച്ചയായി സുപ്രീംകോടതി അഭിഭാഷകൻറെ വെളിപ്പെടുത്തൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കുട്ടികളെ കാണാതായി; അവർ കേരളത്തിലെ യതീംഖാനകളിൽ ഉണ്ടെന്നും മതപരിവർത്തനം ചെയ്യപ്പെട്ടെന്നും കണ്ടെത്തി’; ചർച്ചയായി സുപ്രീംകോടതി അഭിഭാഷകന്റെ വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2026, 09:55 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബിഹാറിൽ നിന്നും കോഴിക്കോട്ടെ മതപഠന സ്ഥാപനത്തിലേക്ക് 21 കുട്ടികളെ രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്ന സംഭവം പുറത്തുവന്നതിന് പിന്നാലെ പ്രസക്തമായി സുപ്രീംകോടതി അഭിഭാഷകനായ അശ്വനി ഉപാധ്യായയുടെ വെളിപ്പെടുത്തൽ.

സുപ്രീം കോടതിയിൽ നടക്കുന്ന ഒരു കേസിനെ കുറിച്ചാണ് അദ്ദേഹം അഭിമുഖത്തിൽ പറയുന്നത്. ‘ ഝാർഖണ്ഡ്, ഒറീസ, ആസാം, ബംഗാൾ, ബിഹാർ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നും ദരിദ്ര കുടുംബങ്ങളിലെ ഒന്ന് മുതൽ അഞ്ചു വരെ പ്രായമുള്ള 75,000 കുട്ടികളെ കാണാതായി. അന്വേഷണത്തിൽ, അവരെല്ലാം കേരളത്തിലെ യതീംഖാനകളിൽ ഉണ്ടെന്നും അവരെല്ലാം മതപരിവർത്തനം ചെയ്യപ്പെട്ടു എന്നും കണ്ടെത്തി’, അശ്വനി ഉപാധ്യായ പറഞ്ഞു. ഒരുമാസം മുൻപ് ഹിന്ദി യുട്യൂബ് ചാനലിലാണ് അഭിമുഖം സംപ്രേക്ഷണം ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കിഷൻഗഞ്ച് സ്വദേശികളായ കുട്ടികളെ പൊലീസ് കണ്ടെത്തിയത്. രണ്ട് മുതി‍ന്നവരും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇവരും ബിഹാർ സ്വദേശികളാണ്. ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവിക തോന്നിയ പൊലീസ് മുതിർന്നവരോട് രേഖകൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മതിയായ രേഖകൾ ഇവരുടെ പക്കലുണ്ടായിരുന്നില്ല. കോഴിക്കോട് അണ്ടിക്കോട്ടെ ഫാത്തിമ ഹിഫ്സുൾ ഖുറാൻ അക്കാദമിയിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഇവർ മൊഴി നൽകിയിരുന്നു.

പിന്നാലെ നടത്തിയ അന്വേഷണത്തിൽ കുട്ടികളെ കൊണ്ടുവന്ന ഫാത്തിമ ഹിഫ്സുൾ ഖുറാൻ അക്കാദമിക്ക് അം​ഗീകാരമില്ലെന്ന് കണ്ടെത്തി. എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗത്തിൽ വരുന്നതല്ലെന്നും ജ്യുവനെയിൽ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതല്ലെന്നും പരിശോധനയിൽ വ്യക്തമായി. നിലവിൽ 21 കുട്ടികളിൽ 16 പേർ കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. 10 മുതൽ 16 വയസ്സ് വരെയാണ് കടത്തിക്കൊണ്ടുവന്ന ആൺകുട്ടികളുടെ പ്രായം. അഞ്ച് കുട്ടികളെ രക്ഷിതാക്കൾ എത്തി കൂട്ടിക്കൊണ്ടുപോയി. കുട്ടികളുടെ കൈവശം ആധാർ കാർഡ് മാത്രമാണ് ഉണ്ടായിരുന്നതെന്നും സ്കൂൾ രേഖകളോ ജനന സർട്ടിഫിക്കറ്റോ ഉണ്ടായിരുന്നില്ലെന്ന് പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാൻ സേതുമാധവൻ വ്യക്തമാക്കിയിരുന്നു.

 

 

Tags: cwc
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies