രണ്ടാം ധവളവിപ്ലവത്തിന് ക്ഷീരകർഷകർ സജ്ജരാകണം: ജോർജ് കുര്യൻ; എൻഡിഡിബി കാഫ് ഭക്ഷ്യപരിശോധനാ ലബോറട്ടറി ഉദ്ഘാടനം ചെയ്തു
Thursday, October 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രണ്ടാം ധവളവിപ്ലവത്തിന് ക്ഷീരകർഷകർ സജ്ജരാകണം: ജോർജ് കുര്യൻ; എൻഡിഡിബി കാഫ് ഭക്ഷ്യപരിശോധനാ ലബോറട്ടറി ഉദ്ഘാടനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2026, 09:51 am IST
Facebook
Twitter
WhatsAppTelegram

കളമശ്ശേരി : ക്ഷീരകർഷകർ രണ്ടാം ധവളവിപ്ലവത്തിന് സജ്ജരാകണം എന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി പ്രഖ്യാപിച്ച രണ്ടാം ധവളവിപ്ലവത്തിന് സംസ്ഥാനത്തെ ക്ഷീരകർഷകരെ സജ്ജരാക്കാൻ മിൽമയടക്കമുള്ള സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് ജോർജ് കുര്യൻ പറഞ്ഞു. നാഷണൽ ഡെയറി ഡിവലപ്മെന്റ് ബോർഡ് (എൻഡിഡിബി), കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (മിൽമ) എന്നിവയുടെ സംയുക്ത സംരംഭമായ എൻഡിഡിബി കാഫ് ഭക്ഷ്യപരിശോധനാ ലബോറട്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എട്ടുകോടി രൂപ ചെലവിൽ കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് ലാബ് സ്ഥാപിച്ചത്.

മിൽമ എറണാകുളം മേഖലാ യൂണിയന്റെ ഇടപ്പള്ളി ഓഫീസിനോടുചേർന്നാണ് എൻഡിഡിബി കാഫ് (സെന്റർ ഫോർ അനാലിസിസ് ആൻഡ് ലേണിങ് ഇൻ-ലൈവ്സ്റ്റോക്ക് ആൻഡ് ഫുഡ്-സിഎഎൽഎഫ്) ലാബ് സ്ഥിതിചെയ്യുന്നത്. ലാബിൽ പാലിന്റെയും പാലുത്പന്നങ്ങളുടെയും മൈക്രോബയോളജി, വെറ്റ് കെമിസ്ട്രി, റെസിഡ്യൂസ് ആൻഡ് കണ്ടാമിനന്റ്സ് തുടങ്ങിയ സമഗ്രമായ പരിശോധനകൾ ലഭ്യമാണ്.

ഹൈബി ഈഡൻ എംപി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൻഡിഡിബി ചെയർമാൻ ഡോ. മീനേഷ് സി. ഷാ, മിൽമ ഫെഡറേഷൻ ചെയർമാൻ കെ.എസ്. മണി, ഇആർസിഎംപിയു ചെയർമാൻ സി.എൻ. വത്സലൻപിള്ള, കളമശ്ശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ, മിൽമ എംഡി ആസിഫ് കെ. യൂസഫ്, എൻഡിഡിബി കാഫ് എംഡി ഡോ. രാജേഷ് നായർ, ടിആർസിഎംപിയു ചെയർപേഴ്സൺ മണി വിശ്വനാഥ്, ഇആർസിഎംപിയു എംഡി. വിൽസൺ ജെ. പുറവക്കാട്ട്, എംആർസിഎംപിയു എംഡി കെ.സി. ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.

Tags: FEATURED2George Kurian Union Minister
Share
Tweet
SendShare

More News from this section

എം.കെ. മുനീറിന് കാബിനറ്റ് പദവി നൽകിയതിന് പിന്നാലെ യുഡിഎഫിൽ ഭിന്നത; പറഞ്ഞില്ലെങ്കിൽ ജനം ചോദിക്കും, ചെവിയിൽ ഓതേണ്ട കാര്യമല്ല, പല തീരുമാനങ്ങളും ചർച്ചയില്ലാതെ, തുറന്നടിച്ച് അടൂർ പ്രകാശ്

പൊന്മുടിയിൽ പാർക്കിംഗ് സ്ഥലത്ത് ഇടിമിന്നലേറ്റ് 67കാരന് പരിക്ക്; തിരുവനന്തപുരത്ത് കനത്ത മഴ, അടുത്ത മൂന്ന് മണിക്കൂറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

‘സ്വച്ഛതാ ഹി സേവ’യുടെ ഭാഗമായി കോട്ടയത്ത് വിപുലമായ ശുചീകരണം; റബർ ബോർഡ് ആസ്ഥാനത്തുനിന്ന് സബ് ജയിൽ വരെ ശുചീകരണ പ്രവർത്തനങ്ങൾ, പൂന്തോട്ടവും ഒരുക്കി

സ്വന്തം നേതാവിനെ തിരിച്ചറിയാതെ നാണംകെട്ട് SFI ; കോടിയേരിയുടെ ഓർമദിന ഫ്ലക്സ് വലിച്ചുകീറി കുട്ടിസഖാക്കൾ

ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ മുഖ്യമന്ത്രിക്കെതിരെ മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച വീട്ടമ്മക്കെതിരെ കലാപശ്രമത്തിന് കേസ്, എഫ്‌ഐആർ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ

അരീക്കോട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; അന്തർസംസ്ഥാന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

Latest News

കോളജിന് പുറത്തേക്ക് വിളിച്ചുവരുത്തി ആക്രമണം; ബെംഗളുരുവിൽ ഒന്നാം വർഷ ബികോം വിദ്യാർത്ഥി കൊല്ലപ്പെട്ടു, അഞ്ച് പേരടങ്ങുന്ന സംഘമെന്ന് പോലീസ്

പൂജ, ദീപാവലി അവധിക്കാലത്ത് യാത്രക്കാർക്ക് ആശ്വാസം; കോട്ടയം വഴി മുംബൈയിലേക്ക് പ്രത്യേക ട്രെയിൻ, ബെംഗളൂരു–മൈസൂരു റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവീസുകൾ

ഡോക്യുമെൻറി കണ്ടത് തുണയായി; കോക്പിറ്റിലെത്തി വിമാനം നിയന്ത്രിക്കാൻ സഹായിച്ച് ഇസ്രയേലി പ്ലംബർ, യാനിവ് ഹയൂണിനെ അഭിനന്ദിച്ച് നെതന്യാഹു

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച്

Rajeev Chandrashekar

തിരുവനന്തപുരത്തെ സിപിഎം- കോൺഗ്രസ് സംഘർഷം വെറും നാടകം; ബിജെപിയുടെ സമരങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം: രാജീവ് ചന്ദ്രശേഖർ

മൂന്ന് മാസമായി ആശുപത്രിയിലാണ്; ബില്ലടക്കാൻ പണമില്ല; സോഷ്യൽ മീഡിയ വഴി  സഹായം തേടി  മുതിർന്ന  നടി

ബാലുശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ല; പൊലീസ് അന്വേഷണം തുടങ്ങി

തൃശൂരിൽ ഭാര്യയുടെ ക്വട്ടേഷൻ; ലോഡ്ജ് മുറിയിൽ പൊലീസ് ചമഞ്ഞെത്തി; ഭർത്താവിന്റെ കാമുകിയെ പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവാവിന് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies