ഇന്ത്യ – യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്; വികസിത ഭാരതത്തിനുള്ള നി‍ർണ്ണായക മുന്നേറ്റമെന്ന് പ്രധാനമന്ത്രി; കർഷകരുടെ സംരക്ഷണം ഉറപ്പാക്കിയെന്ന് വാണിജ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ – യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്; വികസിത ഭാരതത്തിനുള്ള നി‍ർണ്ണായക മുന്നേറ്റമെന്ന് പ്രധാനമന്ത്രി; കർഷകരുടെ സംരക്ഷണം ഉറപ്പാക്കിയെന്ന് വാണിജ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2026, 09:29 am IST
Facebook
Twitter
WhatsAppTelegram

ന്യൂ‍ഡൽഹി: ഇന്ത്യ – യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു. മാസങ്ങൾ നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കും ശേഷമാണ് ഇന്ത്യയും യുഎസും ഇടക്കാല വ്യാപാര കരാറിന്റെ രൂപരേഖ തയാറാക്കിയത്.

ഭാരതത്തിന് മേൽ ചുമത്തിയ 25% അധിക താരിഫ് 18% ആയി അമേരിക്ക കുറച്ചു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഭാരതത്തിന് മേൽ ചുമത്തിയ പിഴ തരിഫ് ഒഴിവാക്കുന്നതിനുള്ള ഉത്തരവും ട്രംപ് ഒപ്പുവച്ചു. ഭാരതത്തിൽ നിന്നും വാങ്ങുന്ന വിമാന ഘടകങ്ങൾക്ക് ചുമത്തിയ താരിഫും അമേരിക്ക ഒഴിവാക്കും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അമേരിക്കയിൽ നിന്നും 500 ബില്യൺ ഡോളറിന്റെ ചരക്കുകൾ ഭാരതം ഇറക്കുമതി ചെയ്യും.

കരാ‍‍ർ യാഥാ‍ർത്ഥ്യമാക്കിയതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പറഞ്ഞു. ഇടക്കാല വ്യാപാര കരാർ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്നും  സ്ത്രീകൾക്കും യുവാക്കൾക്കും വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കയുമായി നിക്ഷേപവും സാങ്കേതിക പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തും. ഇതിലൂടെ കർഷകർ, സംരംഭകർ, എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ, മത്സ്യതൊഴിലാളികൾ തുടങ്ങിയവർക്കായി പുതിയ അവസരങ്ങൾ ലഭ്യമാകും. ആഗോള പങ്കാളിത്തങ്ങൾക്ക് ഭാരതം പ്രതിജ്ഞാബന്ധമാണെന്നും വികസിത ഭാരതത്തിനുള്ള രാജ്യത്തിന്റെ മുന്നേറ്റം എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.

രാജ്യത്തെ കർഷകരുടെ താല്പര്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയെന്ന് കരാറിൽ ഒപ്പുവച്ചതെന്ന് വാണിജ്യമന്ത്രി പീയുഷ് ​ഗോയൽ വ്യക്തമാക്കി. കാർഷിക, ക്ഷീര ഉൽപ്പന്നങ്ങൾക്ക് കരാറിൽ പൂർണ്ണ പരിരക്ഷ ഉറപ്പാക്കി. ചോളം, ഗോതമ്പ്, അരി, സോയ, പച്ചക്കറികൾ തുടങ്ങിയവയുടെ തീരുവ കുറയ്‌ക്കില്ല. പാൽ, ചീസ്, കോഴിയിറച്ചി, മാംസം, എഥനോൾ (ഇന്ധനം), പുകയില തുടങ്ങിയവയ്‌ക്കും സംരക്ഷണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags: INDIA-US
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies