ഭീകരവാദത്തിന് വലിയ വില കൊടുക്കേണ്ടി വരും!!! ഭാരതവുമായി സംഘർഷമുണ്ടായത് തിരിച്ചടി; വാക്സിൻ വാങ്ങുന്നത് മൂന്നിരട്ടി വില കൊടുത്ത്; ഗതികെട്ട് പാകിസ്ഥാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീകരവാദത്തിന് വലിയ വില കൊടുക്കേണ്ടി വരും!!! ഭാരതവുമായി സംഘർഷമുണ്ടായത് തിരിച്ചടി; വാക്സിൻ വാങ്ങുന്നത് മൂന്നിരട്ടി വില കൊടുത്ത്; ഗതികെട്ട് പാകിസ്ഥാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2026, 10:11 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വാക്സിൻ പ്രതിസന്ധി രൂക്ഷം. കഴിഞ്ഞ മെയ് മാസത്തിലുണ്ടായ സംഘർഷത്തിന് പിന്നാലെ ഇന്ത്യയിൽ നിന്ന് കുറഞ്ഞ വിലയിൽ വാക്സിനുകൾ വാങ്ങുന്നത് പാകിസ്ഥാൻ അവസാനിപ്പിച്ചിരുന്നു. ഇതോടെ മറ്റ് രാജ്യങ്ങളിൽ നിന്നും മൂന്നിരട്ടി വില നൽകി  വാക്സിനുകൾ വാങ്ങേണ്ട ഗതികേടിലാണ് പാകിസ്ഥാൻ.

പാവപ്പെട്ട രാജ്യങ്ങളിൽ വാക്സിൻ എത്തിക്കുന്ന ആഗോള കൂട്ടായ്മയായ GAVI വഴിയാണ്  പാകിസ്ഥാൻ  കുറഞ്ഞ വിലയിലുള്ള രോഗപ്രതിരോധ വാക്സിനുകൾ ഭാരതത്തിൽ നിന്ന് വാങ്ങിയിരുന്നത്.  കൊവിഡ് കാലഘട്ടങ്ങളിൽ പോലും ഭാരതത്തിൽ നിന്നും വാക്സിനുകൾ പാകിസ്ഥാനിൽ എത്തിച്ചിരുന്നു. പാകിസ്ഥാനിൽ ഓരോ വർഷവും ഏകദേശം 6.2 ദശലക്ഷം കുട്ടികളാണ് ജനിക്കുന്നത്.

ഇവർക്ക് വേണ്ട വാക്സിനുകൾ എത്തിക്കുന്നതിൽ ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ് പാകിസ്ഥാൻ. മുമ്പുണ്ടായിരുന്നതിൽ നിന്നും മൂന്നിരട്ടി വില നൽകിയാണ് ഇതിപ്പോൾ പാകിസ്ഥാൻ വാക്സിനുകൾ വാങ്ങുന്നത്. ഇതോടെ സമ്പദ്‌വ്യവസ്ഥ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണെന്ന് പാകിസ്ഥാൻ ആരോഗ്യമന്ത്രി മുസ്തഫ കമാൽ പറഞ്ഞു. ലോകത്ത് പോളിയോ ഇപ്പോഴും റിപ്പോർട്ട് ചെയ്ത രാജ്യമാണ് പാകിസ്ഥാൻ. അതിനാൽ പാകിസ്ഥാനിലെ വാക്സിൻ പ്രതിസന്ധി ലോകത്തിന് ആകമാനം ഭീഷണിയാണ്.

Tags: Pakistanvaccine
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies