ഇറാനെ വിറപ്പിച്ച് ഇസ്രയേലിൻറെ മിസൈൽ വര്‍ഷം; ടെഹ്റാൻ അടക്കം അഞ്ച് ഓളം നഗരങ്ങളിൽ സ്ഫോടനം; സംയുക്ത ആക്രമണമെന്ന് യുഎസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാനെ വിറപ്പിച്ച് ഇസ്രയേലിന്റെ മിസൈൽ വര്‍ഷം; ടെഹ്റാൻ അടക്കം അഞ്ച് ഓളം നഗരങ്ങളിൽ സ്ഫോടനം; സംയുക്ത ആക്രമണമെന്ന് യുഎസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2026, 02:07 pm IST
FacebookTwitterWhatsAppTelegram

ടെഹ്റാൻ: ഇസ്രായേലിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ നടുങ്ങി ഇറാൻ. ശനിയാഴ്ച പുലർച്ചെയാണ് തലസ്ഥാനമായ ടെഹ്റാൻ അടക്കം അഞ്ച് നഗരങ്ങളിൽ യുഎസ് പിന്തുണയോടെ ഇസ്രായേൽ മിസൈലാക്രമണം നടത്തിയത്. സ്ഫോടനം നടന്നതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചെങ്കിലും നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.

കോം നഗരത്തിലെ സൈനിക താവളങ്ങൾ ഉൾപ്പെടെ  30 ഓളം ലക്ഷ്യങ്ങളാണ് ആക്രമിച്ചത്. ഇറാനിലെ രഹസ്യാന്വേഷണ മന്ത്രാലയം,  പ്രതിരോധ മന്ത്രാലയം എന്നിവ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. മധ്യ ടെഹ് റാനിലെ അതീവ സുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപവും മിസൈൽ പതിച്ചെന്നും റിപ്പോർട്ടുണ്ട്. സ്ഫോടനം നടക്കുമ്പോൾ 86 കാരനായ ഖമേനി ഓഫീസിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതിന് ശേഷം ഖമേനി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടല്ല.

ആക്രമണത്തിൽ അമേരിക്കയും പങ്കാളിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ഡൊണാൾഡ് ട്രംപ് പുറത്തുവിട്ടിട്ടുണ്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലെ അംഗങ്ങളോടും സായുധ സേനയും  ആയുധങ്ങൾ ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ മരണത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ഇനിയുള്ള  മണിക്കൂറുകൾ നിർണ്ണായകമാണെന്നും ട്രംപിന്റെ എക്സ് സന്ദേശത്തിൽ പറയുന്നു.

ഇറാന് തലസ്ഥാനമായ ടെഹ്റാനിലെ സ് ഫോടനത്തിൽ നിന്ന് കനത്ത പുക ഉയർന്നതായി ദൃക് സാക്ഷികൾ പറഞ്ഞു.  നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, ടെഹ്റാനിലെ ഇന്ത്യൻ എംബസി പൗരൻമാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags: Isreal Iran
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies