ഇറാനെതിരെ 'അദൃശ്യ' ആക്രമണത്തിന് അമേരിക്ക; അതിമാരക സ്റ്റെല്‍ത്ത് മിസൈലുകള്‍ യുദ്ധഭൂമിയിലേക്ക്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇറാനെതിരെ ‘അദൃശ്യ’ ആക്രമണത്തിന് അമേരിക്ക; അതിമാരക സ്റ്റെല്‍ത്ത് മിസൈലുകള്‍ യുദ്ധഭൂമിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2026, 01:25 pm IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടണ്‍: ഇറാന്റെ വ്യോമ പ്രതിരോധ നിരകളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തെ ഏറ്റവും മാരകമായ ക്രൂയിസ് മിസൈലുകളിലൊന്നായ ജെ.എ.എസ്.എസ്.എം-ഇ.ആര്‍ യുദ്ധമുഖത്തെത്തിക്കാന്‍ അമേരിക്കന്‍ പ്രതിരോധ വിഭാഗം നീക്കം തുടങ്ങി. അടുത്ത രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഇറാനെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെന്റഗണിന്റെ ഈ നിര്‍ണ്ണായക നീക്കം.

റഡാറുകളുടെ കണ്ണുവെട്ടിച്ച് ശത്രുപാളയത്തിലേക്ക് കടന്നുകയറാന്‍ ശേഷിയുള്ള സ്റ്റെല്‍ത്ത് സാങ്കേതികവിദ്യയാണ് ഈ മിസൈലുകളുടെ കരുത്ത്. ഏകദേശം 965 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളെപ്പോലും കൃത്യതയോടെ തകര്‍ക്കാന്‍ ഇതിന് സാധിക്കും. അത്യാധുനിക സംവിധാനങ്ങളുള്ള ഓരോ മിസൈലിനും ഏകദേശം 12.5 കോടിയിലധികം രൂപ (1.5 മില്യണ്‍ ഡോളര്‍) വരും വില.

പസഫിക് മേഖലയിലെ തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് മിസൈലുകള്‍ സെന്‍ട്രല്‍ കമാന്‍ഡ് ബേസുകളിലേക്കും ബ്രിട്ടനിലെ ഫെയര്‍ഫോര്‍ഡിലേക്കും മാറ്റാന്‍ ഇതിനോടകം ഉത്തരവ് നല്‍കിക്കഴിഞ്ഞു. നിലവില്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ ബി-52 ബോംബറുകള്‍ പറക്കുന്നത് അമേരിക്കയുടെ വലിയൊരു ആക്രമണത്തിന്റെ മുന്നോടിയാണെന്ന് സൈനിക നിരീക്ഷകര്‍ വിലയിരുത്തുന്നു.

യുദ്ധക്കളത്തില്‍ തങ്ങളുടെ പൈലറ്റുമാരുടെ ജീവന്‍ അപകടത്തിലാക്കാതെ തന്നെ ദൂരദിക്കുകളില്‍ നിന്ന് ആക്രമണം നടത്താനാണ് അമേരിക്ക ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ഈ ആഴ്ച അമേരിക്കയുടെ ചില യുദ്ധവിമാനങ്ങള്‍ക്കും ഡ്രോണുകള്‍ക്കും ഇറാന്റെ ഭാഗത്തുനിന്ന് തിരിച്ചടി നേരിട്ട പശ്ചാത്തലത്തിലാണ് കൂടുതല്‍ സുരക്ഷിതവും എന്നാല്‍ മാരകവുമായ മിസൈല്‍ ആക്രമണങ്ങളിലേക്ക് യുഎസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Tags: americaIRANwar
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies