തിരുവനന്തപുരത്ത് പോളിംഗ് ആവേശം; കാട്ടാക്കടയിലും നേമത്തും വോട്ടര്‍മാരുടെ കുതിപ്പ്; പ്രാഥമിക കണക്കുകള്‍ പ്രകാരം ജില്ലയില്‍ ശരാശരി 76.98 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തിരുവനന്തപുരത്ത് പോളിംഗ് ആവേശം; കാട്ടാക്കടയിലും നേമത്തും വോട്ടര്‍മാരുടെ കുതിപ്പ്; പ്രാഥമിക കണക്കുകള്‍ പ്രകാരം ജില്ലയില്‍ ശരാശരി 76.98 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2026, 09:29 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിരാകേന്ദ്രം ഉള്‍പ്പെടുന്ന തിരുവനന്തപുരം ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാര്‍ കൂട്ടത്തോടെ ബൂത്തുകളിലെത്തിയതോടെ ജനവിധി നിര്‍ണ്ണായകമാകുമെന്ന് ഉറപ്പായി. രാത്രി എട്ട് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരം ജില്ലയില്‍ ശരാശരി 76.98 ശതമാനം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 80 ശതമാനം കടന്ന് കാട്ടാക്കടയും നേമവും ജില്ലയില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന മണ്ഡലങ്ങളിലാണ് ഉയര്‍ന്ന പോളിംഗ് ദൃശ്യമായത്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത് കാട്ടാക്കട മണ്ഡലത്തിലാണ്. ഇവിടെ80.72% പോളിങ്ങാണ് രേഖപ്പെടുത്തിയത്. കടുത്ത ത്രികോണ മത്സരം നടന്ന നേമം മണ്ഡലത്തില്‍ 80.62% വോട്ടര്‍മാര്‍ ബൂത്തിലെത്തി. ജില്ലയില്‍ 80 ശതമാനത്തിന് മുകളില്‍ പോളിംഗ് രേഖപ്പെടുത്തിയ ഏക മണ്ഡലങ്ങളും ഇവയാണ്. മറ്റ് പ്രധാന മണ്ഡലങ്ങളിലെ നിലശ്രദ്ധേയമായ പോരാട്ടം നടന്ന വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലും വോട്ടര്‍മാര്‍ വലിയ ആവേശമാണ് പ്രകടിപ്പിച്ചത്. കഴക്കൂട്ടം: 78.67%വട്ടിയൂര്‍ക്കാവ്: 76.9%അരുവിക്കര: 78.99%നെടുമങ്ങാട്: 78.2%.

ജില്ലയുടെ വടക്കന്‍ മേഖലകളിലാണ് താരതമ്യേന കുറഞ്ഞ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിംഗ് ആറ്റിങ്ങല്‍ മണ്ഡലത്തിലാണ്. ആറ്റിങ്ങല്‍: 73.74% (ജില്ലയില്‍ ഏറ്റവും കുറവ്)വര്‍ക്കല: 73.96%, ചിറയിന്‍കീഴ്: 74.13%തിരുവനന്തപുരം സെന്‍ട്രല്‍: 74.66%.

മണ്ഡലം തിരിച്ചുള്ള പോളിംഗ് നില (രാത്രി 8 മണി വരെ):കാട്ടാക്കട80.72അരുവിക്കര78.99നേമം80.62, നെടുമങ്ങാട്78.2, കഴക്കൂട്ടം78.67, പാറശ്ശാല77.59, വാമനപുരം77.46, നെയ്യാറ്റിന്‍കര77.52, വട്ടിയൂര്‍ക്കാവ്76.9, കോവളം75.38, തിരുവനന്തപുരം74.66, ചിറയിന്‍കീഴ്74.13, വര്‍ക്കല73.96, ആറ്റിങ്ങല്‍73.74. പലയിടങ്ങളിലും സമയം കഴിഞ്ഞും വോട്ടര്‍മാരുടെ നീണ്ട നിര ഉണ്ടായിരുന്നതിനാല്‍ അന്തിമ കണക്കുകള്‍ വരുമ്പോള്‍ ശതമാനത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായേക്കാം. വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ഇനി മുന്നണികള്‍ കണക്കെടുപ്പിന്റെയും ആത്മവിശ്വാസത്തിന്റെയും ഘട്ടത്തിലാണ്.

Tags: kerala electionpolling
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies