സിബിഎസ്ഇ സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ മൂന്നാം ഭാഷ നിർബന്ധം; ഏഴ് ദിവസത്തിനകം നടപ്പിലാക്കാൻ നിർദ്ദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിബിഎസ്ഇ സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ മൂന്നാം ഭാഷ നിർബന്ധം; ഏഴ് ദിവസത്തിനകം നടപ്പിലാക്കാൻ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2026, 12:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളിൽ പഠന പരിഷ്കാരത്തി​ന്റെ ഭാ​ഗമായി ആറാം ക്ലാസ് മുതൽ മൂന്നാം ഭാഷ നിർബന്ധമാക്കി. 2026-27 അധ്യയന വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും. പുതിയ ഉത്തരവ് ലഭിച്ച് ഏഴ് ​ദിവസത്തിനകം തന്നെ നടപടികൾ ആരംഭിക്കണമെന്ന് സ്കൂളുകൾക്ക് ബോർഡ് കർശന നിർദ്ദേശം നൽകി. ഏപ്രിൽ 9-ന് പുറത്തിറക്കിയ സർക്കുലറിലാണ് സിബിഎസ്ഇ ഈ നിർണ്ണായക മാറ്റം പ്രഖ്യാപിച്ചത്.

ആറാം ക്ലാസ് മുതൽ വിദ്യാർത്ഥികൾ മൂന്ന് ഭാഷകൾ (R1, R2, R3) പഠിക്കേണ്ടതുണ്ട്. സാധാരണയായി മാതൃഭാഷയോ പ്രാദേശിക ഭാഷയോ ഇതിൽ ഒന്നായിരിക്കും. കൂടാതെ ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പം മറ്റൊരു ഇന്ത്യൻ ഭാഷയോ വിദേശ ഭാഷയോ തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും.

ആറാം ക്ലാസിൽ ആരംഭിക്കുന്ന ഈ മൂന്ന് ഭാഷാ പഠനം പത്താം ക്ലാസ് വരെ തുടരണം. ബോർഡ് പരീക്ഷകളിൽ ഈ വിഷയങ്ങളിൽ വിജയിക്കേണ്ടതും നിർബന്ധമായിരിക്കും. ഔദ്യോഗിക പാഠപുസ്തകങ്ങൾ ലഭ്യമാകുന്നതുവരെ പ്രാദേശികമായി ലഭിക്കുന്ന പുസ്തകങ്ങളോ മറ്റ് പഠന സാമഗ്രികളോ ഉപയോഗിച്ച് ക്ലാസുകൾ ആരംഭിക്കാൻ സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളുകൾ തിരഞ്ഞെടുക്കുന്ന മൂന്നാം ഭാഷയെക്കുറിച്ചുള്ള വിവരങ്ങൾ സിബിഎസ്ഇയുടെ ഒയാസിസ് പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യണം. ​വിദ്യാർത്ഥികളുടെ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കാനും ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെക്കുറിച്ച് ധാരണയുണ്ടാക്കാനും ഈ നീക്കം സഹായിക്കുമെന്ന് ബോർഡ് കരുതുന്നു.

Tags: CBSE
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies