എ.എ.പി 'വിഷലിപ്തമായ തൊഴിലിടം'; ബിജെപി പ്രവേശനത്തില്‍ വിശദീകരണവുമായി രാഘവ് ഛദ്ദ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എ.എ.പി ‘വിഷലിപ്തമായ തൊഴിലിടം’; ബിജെപി പ്രവേശനത്തില്‍ വിശദീകരണവുമായി രാഘവ് ഛദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2026, 06:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എ.എ.പി) വിട്ട് ബിജെപിയില്‍ ചേരാനുണ്ടായ സാഹചര്യം വ്യക്തമാക്കി രാജ്യസഭാ എംപി രാഘവ് ഛദ്ദ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നടിച്ചത്. നിലവില്‍ എ.എ.പി ഒരു ‘വിഷലിപ്തമായ തൊഴിലിടമായി’ മാറിയെന്നും അവിടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയിലുള്ള മികച്ച കരിയര്‍ ഉപേക്ഷിച്ചാണ് രാഷ്‌ട്രീയത്തില്‍ എത്തിയത്. എ.എ.പിയുടെ സ്ഥാപകാംഗമായ താന്‍ യൗവനത്തിലെ വിലപ്പെട്ട 15 വര്‍ഷം പാര്‍ട്ടിക്കായി നല്‍കി. രക്തവും വിയര്‍പ്പും ഒഴുക്കിയാണ് പാര്‍ട്ടിയെ വളര്‍ത്തിയത്. ഇപ്പോള്‍ പാര്‍ട്ടിയില്‍ ആര്‍ക്കും സ്വതന്ത്രമായി സംസാരിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയുന്നില്ല. പാര്‍ലമെന്റില്‍ പ്രസംഗിക്കുന്നതില്‍ നിന്ന് പോലും തന്നെ വിലക്കിയതായി ഛദ്ദ വെളിപ്പെടുത്തി.

രാജ്യം എന്നതിലുപരി സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന അഴിമതിക്കാരായ ചിലരുടെ കൈപ്പിടിയിലാണ് ഇപ്പോള്‍ പാര്‍ട്ടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പോസിറ്റീവ് രാഷ്‌ട്രീയം മുന്നോട്ട് കൊണ്ടുപോകാനാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. രാഷ്‌ട്രീയം പൂര്‍ണ്ണമായി ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ തുടരുകയോ ചെയ്യുന്നതിനേക്കാള്‍ നല്ലത് ശരിയായ രാഷ്‌ട്രീയ അന്തരീക്ഷമുള്ള ഇടത്തേക്ക് മാറുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഘവ് ഛദ്ദ ഉള്‍പ്പെടെ ഏഴ് എംപിമാര്‍ എ.എ.പി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ‘ഒരാള്‍ക്കോ രണ്ടുപേര്‍ക്കോ തെറ്റ് സംഭവിക്കാം, എന്നാല്‍ ഏഴ് എംപിമാര്‍ക്ക് ഒരുമിച്ച് തെറ്റ് പറ്റില്ല. തൊഴിലിടം ശ്വാസം മുട്ടിക്കുന്നതായാല്‍ അവിടെ തുടരാനാകില്ല. നിശ്ശബ്ദനാക്കപ്പെടുകയും അധ്വാനം അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുമ്പോള്‍ ആ സ്ഥലം വിടുക എന്നതാണ് ശരിയായ തീരുമാനം.’

എ.എ.പിയെ സംബന്ധിച്ചിടത്തോളം വലിയ രാഷ്‌ട്രീയ പ്രതിസന്ധിയാണ് ഈ കൂടുമാറ്റം സൃഷ്ടിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രധാന മുഖമായിരുന്ന രാഘവ് ഛദ്ദയുടെ വിമര്‍ശനങ്ങള്‍ രാഷ്‌ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

Tags: BJPreasonraghav chadaexplaining
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies