നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: ഒളിവിലായിരുന്ന മകൻ സജി പിടിയിൽ; കീഴടങ്ങിയത് നാട്ടുകാർ വളഞ്ഞതോടെ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: ഒളിവിലായിരുന്ന മകൻ സജി പിടിയിൽ; കീഴടങ്ങിയത് നാട്ടുകാർ വളഞ്ഞതോടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2026, 02:53 pm IST
Facebook
Twitter
WhatsAppTelegram

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പ്രതിയെന്ന് കരുതുന്ന ഇളയമകൻ സജി (53) പോലീസ് പിടിയിലായി. സ്വന്തം വീടിന് സമീപത്തെ തോട്ടത്തിലെ പാറക്കെട്ടുകൾക്കിടയിൽ ഒളിവിലിരിക്കുകയായിരുന്നു ഇയാൾ.

ഇന്ന് രാവിലെ നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ സമീപത്തെ കടയിലേക്ക് ഇറങ്ങിവന്ന സജി, “എനിക്ക് തെറ്റ് പറ്റിപ്പോയി, ഞാൻ കീഴടങ്ങുന്നു” എന്ന് പറഞ്ഞ് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

​നെടുങ്കണ്ടം സ്വദേശിനി മറിയക്കുട്ടി, മകൻ റെജി എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടുപറമ്പിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. സ്ട്രോക്ക് വന്ന് അവശനിലയിലായിരുന്ന മറിയക്കുട്ടിയെയും സഹോദരൻ റെജിയെയും കാണാനില്ലെന്ന വിവരം അറിഞ്ഞെത്തിയ പോലീസിനോട്, ഇവർ ചികിത്സയ്‌ക്കായി മകളുടെ വീട്ടിൽ പോയതാണെന്നാണ് സജി ആദ്യം പറഞ്ഞിരുന്നത്. എന്നാൽ മകൾ സിനിയെ ബന്ധപ്പെട്ടപ്പോൾ അമ്മ അവിടെ എത്തിയിട്ടില്ലെന്ന് വ്യക്തമായി. തുടർന്ന് സിനി നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണമാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്.
​
​പ്രതിക്കായി പോലീസ് നായയെയും ഡ്രോണുകളെയും ഉപയോഗിച്ച് വൻ തിരച്ചിലാണ് ഇന്ന് രാവിലെ നടത്തിയത്. തമിഴ്‌നാട് അതിർത്തികളിലെ ചെക്ക്‌പോസ്റ്റുകളിൽ ഉൾപ്പെടെ ജാഗ്രതാ നിർദ്ദേശം നൽകി പോലീസ് വലവിരിച്ചിരിക്കുകയായിരുന്നു. ഈ സമ്മർദ്ദത്തിനൊടുവിലാണ് ഒളിത്താവളത്തിൽ നിന്നും സജി പുറത്തുവന്നത്.

Tags: IdukkiFound DeadMother And son
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies