എന്തൊരു സ്നേഹം!!! വിവാഹ വേദിയിൽ ഗുണ്ടകളുടെ തോളിൽ കൈയിട്ട് നിൽക്കുന്ന ജയിൽ വകുപ്പിലെ ഇടത് അസോസിയേഷൻ നേതാവ്; ചിത്രങ്ങൾ ജനം ടിവിക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്തൊരു സ്നേഹം!!! വിവാഹ വേദിയിൽ ഗുണ്ടകളുടെ തോളിൽ കൈയിട്ട് നിൽക്കുന്ന ജയിൽ വകുപ്പിലെ ഇടത് അസോസിയേഷൻ നേതാവ്; ചിത്രങ്ങൾ ജനം ടിവിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2026, 12:24 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ജയിൽ വകുപ്പിലെ ഇടതുപക്ഷ അസോസിയേഷൻ നേതാവിന് കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടയുമായി അടുത്ത ബന്ധം. സംസ്ഥാനത്തെ ഗുണ്ടകൾ ഒന്നിച്ചു പങ്കെടുത്ത വിവാഹ വേദിയിലാണ് ഉദ്യോഗസ്ഥൻ പി ആർ പ്രദീപ്, ഗുണ്ടാ നേതാക്കളായ ഔറംഗസേബ്, കാട്ടാക്കട ഹരീഷ് എന്നിവർ സംഗമിച്ചത്.

നെയ്യാറ്റിൻകര പാലിയോട് എസ്. എസ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ ജനം ടിവിക്ക് ലഭിച്ചു. നിരവധി കുപ്രസിദ്ധ ഗുണ്ടകൾ വിവാഹത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇവരുമായി പി. ആർ പ്രദീപിനെ അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാകുന്നത് പുറത്തു വന്ന ഓരോ ഫോട്ടോയും. കടുത്ത അച്ചടക്ക നടപടിക്ക് വിധേയനാകേണ്ട പ്രവർത്തിയും പെരുമാറ്റുവുമാണ് പ്രദീപിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. എന്നാൽ ഇടത് അസോസിയഷൻ നേതാവിനെതിരെ  അച്ചടക്ക നടപടിയെടുക്കാനുള്ള ധൈര്യം മേലുദ്യോഗസ്ഥർക്ക് ഉണ്ടാകാൻ സാധ്യതയില്ല. അതിനാൽ നടപടിയുണ്ടാകാനും സാധ്യതയില്ല.

ജയിൽ വകുപ്പിലെ ഉദ്യോ​ഗസ്ഥരും ​രാഷ്‌ട്രീയ തടവുകാരും ​ഗുണ്ടകളും തമ്മിലുള്ള അവിഹിത ബന്ധം ഇതിന് മുൻപും നിരവധി തവണ പുറത്തു വന്നിട്ടുണ്ട്. ജയിലിനുളളിൽ ലഹരിയും മൊബൈലും ഒഴുകുന്നത് ഉദ്യോ​ഗസ്ഥരുടെ ഒത്താശയോടെയാണ് എന്നകാര്യം പരസ്യമായ രഹസ്യമാണ്.  രാഷ്‌ട്രീയ തടവുകാരുടെയും ​ഗുണ്ടകളുടെയും ഇഷ്ടക്കാരെ ജയിലിലേക്ക് നിയമിക്കുന്നത് അപൂ‍വ്വമല്ല. അടിക്കടി ചട്ടം ലംഘിച്ച് നൽകുന്ന പരോളുകളും വഴിവിട്ട ഇടപാടുകളുടെ തെളിവാണ്.

Tags: Policejailmarriagegunda
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies