തിരുവനന്തപുരം : ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ. പേ വിഷബാധയുടെ ലക്ഷണങ്ങളുള്ള നെയ്യാറ്റിൻകര സ്വദേശിയാണ് മരിച്ചത്.
തിരുവനന്തപുരം ഈഞ്ചക്കലിലാണ് സംഭവം.ഇന്ന് രാവിലെയാണ് ഇയാളെ നെയ്യാറ്റിൻകരയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. മരിച്ചത് നെയ്യാറ്റിൻകര സ്വദേശി രാജേന്ദ്രൻ (50 വയസ് )















