വേനൽക്കാല ഭക്ഷ്യ സുരക്ഷ ലക്ഷ്യം:ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഭക്ഷണ ശാലകൾ താഴിട്ട് പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ: ഖലീഫ കഫേയെ തൊട്ടപ്പോൾ ഇരവാദം മുഴക്കി പാഞ്ഞെത്തി ജിഹാദികൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേനൽക്കാല ഭക്ഷ്യ സുരക്ഷ ലക്ഷ്യം:ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഭക്ഷണ ശാലകൾ താഴിട്ട് പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ: ഖലീഫ കഫേയെ തൊട്ടപ്പോൾ ഇരവാദം മുഴക്കി പാഞ്ഞെത്തി ജിഹാദികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2026, 08:04 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ കനക്കുന്നതിനിടെ ഭക്ഷ്യ വിഷബാധ പോലെയുള്ള അപകടങ്ങൾ വർധിക്കുകയാണ്‌. മോശം ഭക്ഷണം ലഭിച്ചതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും പരാതികളും ഓൺലൈനിൽ കാണപ്പെടുന്നുണ്ട്.

ഈ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ച് തിരുവനന്തപുരം കോർപ്പറേഷൻ . ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സീൽ ചെയ്യാനുള്ള നീക്കമാണ് കോർപ്പറേഷൻ നടത്തുന്നത്. ഇത്തരത്തിൽ ലൈസൻസ് ഇല്ലാതെ വെള്ളായണി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഖലീഫാ കഫേയും അധികൃതർ സീൽ ചെയ്തു.

എന്നാൽ ഖലീഫാ കഫേ സീൽ ചെയ്തതിനു പിന്നാലെ മതം പറഞ്ഞ് ഇരവാദം മുഴക്കി പാഞ്ഞെത്തുകയാണ് ഇസ്ലാമിസ്റ്റുകൾ. യുപിയിലും മറ്റും നടക്കുന്ന ബുൾഡോസർ നടപടിയുടെ ചെറിയ പതിപ്പാണിതെന്ന് പറഞ്ഞാണ് ചില ജിഹാദികൾ പ്രചാരണം നടത്തുന്നത് . ഖലീഫ കഫേ എന്ന പേരിട്ടത് എന്തിനാണെന്നാണ് ചിലർ ചോദിക്കുന്നത് .

കോർപറേഷൻ പരിധിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചു വരുന്ന നൂറുകണക്കിന് ഷോപ്പിലെ ഒരു ഷോപ്പാണ് ഖലീഫ കഫേയെന്നും, ആദ്യ നടപടി എന്ന നിലയിലാണ് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഖലീഫപൂട്ടിച്ചതെന്നും ഷോപ്പുമായി ബന്ധപ്പെട്ട ഷാഹുൽ അമ്പലത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമായി പറയുന്നു. എന്നിട്ടും ഇരവാദം മുഴക്കി മുറവിളി കൂട്ടുന്നത് എന്തിനാണെന്നാണ് ചിലർ ചോദിക്കുന്നത് .

Tags: ThiruvananthapuramFEATURED2
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies